aa mukham adyamayi
[00:14.58] dhum thara thara
[00:15.39] dhum thara thara
[00:16.48] aaa aaa aa
[00:17.80] dhum thara thara
[00:18.63] dhum thara thara aaa aa
[00:21.61] aaa aaa aaaaaa
[00:33.43] ആ മുഖം കണ്ട നാൾ
[00:36.93] ആദ്യമായ് പാടി ഞാൻ
[00:40.65] രാഗം പൂക്കും രാഗം പാടി ഞാൻ
[00:45.54] ആ മുഖം കണ്ട നാൾ
[00:49.10] ആദ്യമായ് പാടി ഞാൻ
[00:52.65] രാഗം പൂക്കും രാഗം പാടി ഞാൻ
[01:34.44] പോക്കുവെയിൽ പൊന്നണിഞ്ഞു നിൻ
[01:38.03] പൊൻപദങ്ങൾ പുൽകും മേദിനി
[01:41.52] പോക്കുവെയിൽ പൊന്നണിഞ്ഞു നിൻ
[01:45.64] പൊൻപദങ്ങൾ പുൽകും മേദിനി
[01:49.18] എന്റെ സ്വപ്‌നമാകവേ
[01:52.99] എന്നിൽ പൂക്കൾ വിടരവേ
[01:55.92] മൗനമുടഞ്ഞു ചിതറി
[01:59.12] ആ മുഖം കണ്ട നാൾ
[02:02.66] ആദ്യമായ് പാടി ഞാൻ
[02:06.69] രാഗം പൂക്കും രാഗം പാടി ഞാൻ
[02:59.80] സ്വർണ്ണമുകിലാടും വാനിടം
[03:03.62] നിൻ മിഴിമുത്തൊളിച്ച സാഗരം
[03:07.10] സ്വർണ്ണമുകിലാടും വാനിടം
[03:10.61] നിൻ മിഴിമുത്തൊളിച്ച സാഗരം
[03:14.72] എൻ ഹൃദയമാകവേ
[03:18.21] എന്നിൽ രത്നം വിളയവേ
[03:21.19] മൗനമുടഞ്ഞു ചിതറി
[03:24.72] ആ മുഖം കണ്ട നാൾ
[03:28.00] ആദ്യമായ് പാടി ഞാൻ
[03:32.07] രാഗം പൂക്കും രാഗം പാടി ഞാൻ
[03:37.22] ആ മുഖം കണ്ട നാൾ
[03:40.45] ആദ്യമായ് പാടി ഞാൻ
[03:44.49] രാഗം പൂക്കും രാഗം പാടി ഞാൻ
[03:49.88] mmmm mmm mmm mmmm
