Lrc Player

Malayala baasha than maadhaka bhangi nin - Malayalam Karaoke with synced lyrics

Unknown artist
[03:33.89]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.38] മലയാള ഭാഷ തൻ

[00:26.13] മാദക ഭംഗി നിൻ

[00:27.64] മലർ മന്ദഹാസമായ് വിരിയുന്നു

[00:32.38] കിളി കൊഞ്ചും നാടിന്‍റെ

[00:34.38] ഗ്രാമീണ ശൈലി നിൻ

[00:36.64] പുളിയിലക്കര മുണ്ടിൽ

[00:39.13] തെളിയുന്നു

[00:41.64] മലയാള ഭാഷ തൻ

[00:43.63] മാദക ഭംഗി നിൻ

[00:45.88] മലർ മന്ദഹാസമായ് വിരിയുന്നു

[00:50.38] കിളി കൊഞ്ചും നാടിന്‍റെ

[00:52.88] ഗ്രാമീണ ശൈലി നിൻ

[00:55.12] പുളിയിലക്കര മുണ്ടിൽ

[00:57.37] തെളിയുന്നു

[01:13.38] കളമൊഴി നീ

[01:15.63] പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്

[01:18.13] കൈ കൊട്ടി

[01:19.88] കളിത്താളം മുഴങ്ങുന്നു

[01:21.37] കളമൊഴി നീ

[01:29.38] പൊട്ടിച്ചിരിയ്ക്കുന്ന നേരത്ത്

[01:31.89] കൈ കൊട്ടി

[01:33.39] കളിത്താളം മുഴങ്ങുന്നു

[01:34.88] പരിഭവം പറഞ്ഞു നീ

[01:38.38] പിണങ്ങുമ്പോൾ കുരുവി തൻ

[01:40.88] പളുങ്കണി ഒച്ച ഞാൻ

[01:45.13] കേള്‍ക്കുന്നു കേൾക്കുന്നൂ‍..

[01:55.13] മലയാള ഭാഷ തൻ

[01:56.88] മാദക ഭംഗി നിൻ

[01:59.37] മലർ മന്ദഹാസമായ് വിരിയുന്നു

[02:03.88] കിളി കൊഞ്ചും നാടിന്‍റെ

[02:06.13] ഗ്രാമീണ ശൈലി നിൻ

[02:08.38] പുളിയിലക്കര മുണ്ടിൽ

[02:10.62] തെളിയുന്നു

[02:26.89] മയില്‍പ്പീലി കണ്ണുകളിൽ

[02:29.14] മാരന്‍റെ ശരങ്ങളിൽ

[02:31.38] മായത്തിൻ മായാ നിറം

[02:33.13] മലരുന്നു

[02:36.14] മയില്‍പ്പീലി കണ്ണുകളിൽ

[02:42.63] മാരന്‍റെ ശരങ്ങളിൽ

[02:45.14] മായത്തിൻ മായാ നിറം

[02:46.38] മലരുന്നു

[02:49.88] അരയന്നപ്പിട പോൽ നീ

[02:51.88] ഒഴുകുമ്പോളഷ്ടപദി

[02:54.39] മധുര വർണ്ണന നെഞ്ചിൽ

[02:56.88] നിറയുന്നു നിറയുന്നൂ‍..

[03:08.63] മലയാള ഭാഷ തൻ

[03:10.63] മാദക ഭംഗി നിൻ

[03:12.89] മലർ മന്ദഹാസമായ് വിരിയുന്നു

[03:17.63] കിളി കൊഞ്ചും നാടിന്‍റെ

[03:19.88] ഗ്രാമീണ ശൈലി നിൻ

[03:22.14] പുളിയിലക്കര മുണ്ടിൽ

[03:24.38] തെളിയുന്നു