Maane Maane Vili Kelkoo - Malayalam Karaoke with synced lyrics
[00:25.31] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[00:32.06] മലർവാക പൂത്ത വഴി നീളെ..
[00:35.56] മഞ്ഞു കുളിര് പെയ്ത വഴി നീളെ..
[00:39.56] മാനേ.. തേടിവന്നു ഞാ..ൻ
[00:45.31] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[00:52.06] മലർവാക പൂത്ത വഴി നീളെ..
[00:55.56] മഞ്ഞു കുളിര് പെയ്ത വഴി നീളെ..
[00:58.05] മാനേ… തേടിവന്നു ഞാ..ൻ
[01:03.32] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[01:26.19] നീ കേളിയാടിയ മേടും
[01:29.19] നിറമാല ചൂടിയ കാടും..
[01:32.69] നീ കേളിയാടിയ മേടും
[01:36.44] നിറമാല ചൂടിയ കാടും..
[01:40.43] കണ്ണുനീരുമായി വിളിപ്പൂ..
[01:43.94] നിന്നെ വിളിപ്പൂ.. എന്റെ സ്വർണ്ണമാനേ…
[01:48.19] വർണ്ണമാനേ.. നീ.. ഓടിവരില്ലേ..
[01:58.68] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[02:29.57] കാടായ കാടായ കാടുകളാകെ
[02:32.82] കണി കണ്ടു നിന്ന കിനാവേ..
[02:36.57] കാടായ കാടായ കാടുകളാകെ
[02:40.32] കണി കണ്ടു നിന്ന കിനാവേ..
[02:44.56] കണ്ണിൽ വീണു മാഞ്ഞ നിലാവേ..
[02:48.07] കണ്ണീർ നിലാവേ.. എന്റെ സ്വർണ്ണമാനേ..
[02:54.57] വർണ്ണമാനേ.. നീ... ഓടി വരില്ലേ…
[03:02.31] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[03:09.31] മലർവാക പൂത്ത വഴി നീളെ..
[03:12.06] മഞ്ഞു കുളിര് പെയ്ത വഴി നീളെ..
[03:14.07] മാനേ.. തേടിവന്നു ഞാൻ
[03:20.82] മാ..നേ മാനേ.. വിളികേൾക്കൂ..വിളികേൾക്കൂ..
[03:28.31] വിളികേൾക്കൂ..വിളികേൾക്കൂ..
[03:32.06] വിളികേൾക്കൂ..വിളികേൾക്കൂ..
