Konnapoove konginipooveKaraoke with Malayalam Lyrics കനനപപവ കങങണപപവ..
[00:23.51] കൊന്നപ്പൂവേ
[00:27.75] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[00:31.51] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[00:33.76] കിങ്ങിണിപ്പൂവേ ?
[00:36.01] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[00:40.01] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[00:42.51] കിങ്ങിണിപ്പൂവേ ?
[00:57.01] കരളിലൊരായിരം തങ്കക്കിനാക്കള്
[01:00.76] കരുതിയിട്ടുണ്ടെന്നു തോന്നുമോ? തോന്നുമോ?
[01:07.26] കരളിലൊരായിരം തങ്കക്കിനാക്കള്
[01:11.26] കരുതിയിട്ടുണ്ടെന്നു തോന്നുമോ? തോന്നുമോ?
[01:17.76] മണവാളന് കൈകൊണ്ടു നുള്ളിയ കവിളത്തു
[01:22.26] മയിലാഞ്ചിയുള്ളതായി തോന്നുമോ ?
[01:26.50] മണവാളന് കൈകൊണ്ടു നുള്ളിയ കവിളത്തു
[01:30.75] മയിലാഞ്ചിയുള്ളതായി തോന്നുമോ ?
[01:35.26] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[01:39.01] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[01:41.50] കിങ്ങിണിപ്പൂവേ ?
[01:43.76] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[01:47.77] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[01:50.00] കിങ്ങിണിപ്പൂവേ ?
[02:04.26] ഓടുന്ന കണ്ണുകള് ഒറ്റയൊരാളിനെ
[02:08.26] തേടുകയാണെന്ന് തോന്നുമോ? തോന്നുമോ?
[02:14.51] ഓടുന്ന കണ്ണുകള് ഒറ്റയൊരാളിനെ
[02:18.76] തേടുകയാണെന്ന് തോന്നുമോ? തോന്നുമോ?
[02:25.26] പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്
[02:29.51] പൂജിക്കാനാണെന്ന് തോന്നുമോ ?
[02:34.00] പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്
[02:38.25] പൂജിക്കാനാണെന്ന് തോന്നുമോ ?
[02:42.76] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[02:46.51] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[02:48.77] കിങ്ങിണിപ്പൂവേ ?
[02:51.00] കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
[02:55.27] ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
[02:57.50] കിങ്ങിണിപ്പൂവേ ?
