Lrc Player

Kizhakkemalayile Vennilaavoru Christhyanipennu - Malayalam Karaoke with synced lyrics

Unknown artist
[04:10.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.64] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[00:19.39] ക്രിസ്ത്യാനിപ്പെണ്ണ് ......

[00:23.39] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[00:27.88] ക്രിസ്ത്യാനിപ്പെണ്ണ് ......

[00:32.14] കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ

[00:36.39] ക്രിസ്ത്യാനിപ്പെണ്ണ് ......

[00:40.64] കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ

[00:44.64] ക്രിസ്ത്യാനിപ്പെണ്ണ് ......

[00:49.14] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[00:53.13] ക്രിസ്ത്യാനിപ്പെണ്ണ് ......

[01:18.64] അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍

[01:24.90] ആയിരം സ്വര്‍ണ്ണ കരകള്‍

[01:27.64] ആ.......ആ.......ആ.......ആ......

[01:35.39] അവള്‍ ഞൊറിഞ്ഞുടുത്തൊരു മന്ത്രകോടിയില്‍

[01:39.64] ആയിരം സ്വര്‍ണ്ണ കരകള്‍...

[01:43.89] അവളുടെ നീലാഞ്ജനമണിയറയില്‍

[01:46.89] ആയിരം വെള്ളിത്തിരികള്‍ ....

[01:52.14] കെടുത്തട്ടെ നിന്റെ കിടക്കറവിളക്ക് ഞാന്‍

[01:56.64] കെടുത്തട്ടെ ....മടിയില്‍ കിടത്തട്ടെ ...

[02:03.14] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[02:07.13] ക്രിസ്ത്യാനിപ്പെണ്ണ് ......

[02:33.13] അരക്കെട്ട് മറയ്ക്കുന്നോരവളുടെ മുടിയില്‍

[02:38.40] ആയിരം ശോശന്ന പൂക്കള്‍ ...

[02:41.40] ആ.......ആ.......ആ.......ആ......

[02:49.39] അരക്കെട്ട് മറയ്ക്കുന്നോരവളുടെ മുടിയില്‍

[02:53.14] ആയിരം ശോശന്ന പൂക്കള്‍ ...

[02:57.64] അവളുടെ മൃദുമെയ്യില്‍ ആപാദചൂഡം

[03:01.89] ആയിരം അചും..ബിത കലകള്‍ .....

[03:06.38] പുണരട്ടെ....നിന്റെ ലജ്ജയെ ഞാനൊന്ന്

[03:10.39] പുണരട്ടെ .... മാറില്‍ പടര്‍ത്തട്ടെ.....

[03:18.13] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[03:23.14] ക്രിസ്ത്യാനിപ്പെണ്ണ് ......

[03:27.14] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[03:31.40] ക്രിസ്ത്യാനിപ്പെണ്ണ് ......

[03:33.64] കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ

[03:37.65] ക്രിസ്ത്യാനിപ്പെണ്ണ് ......

[03:41.90] കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ

[03:45.88] ക്രിസ്ത്യാനിപ്പെണ്ണ് ......

[03:50.39] കിഴക്കേ മലയിലെ വെണ്ണിലാവൊരു

[03:54.90] ക്രിസ്ത്യാനിപ്പെണ്ണ് ......