Kizhakkudikkile Chenthengil - Malayalam Karaoke with synced lyrics
[00:24.56] കിഴക്കു ദിക്കിലെ ചെന്തെങില്‍
[00:26.06] കരിക്കു പൊന്തിയ നേരത്ത്
[00:28.31] മുരുക്കിന്‍ തയ്യേ..
[00:29.55] നിന്നുടെ ചോട്ടില്‍
[00:31.06] മുറുക്കി തുപ്പിയതാരാണ്
[00:33.56] മുറുക്കി തുപ്പിയതാരാണ്
[00:40.55] കിഴക്കു ദിക്കിലെ ചെന്തെങില്‍
[00:42.31] കരിക്കു പൊന്തിയ നേരത്ത്
[00:44.81] മുരുക്കിന്‍ തയ്യേ..
[00:46.31] നിന്നുടെ ചോട്ടില്‍
[00:47.81] മുറുക്കി തുപ്പിയതാരാണ്
[00:49.82] മുറുക്കി തുപ്പിയതാരാണ്
[01:01.82] മലമുകളിലെ കിറുക്കന്‍ കാറ്റിന്
[01:03.56] കലിയിളകിയ കാലത്ത്
[01:05.56] കലിയിളകിയ കാലത്ത്
[01:08.31] മലമുകളിലെ കിറുക്കന്‍ കാറ്റിന്
[01:10.55] കലിയിളകിയ കാലത്ത്
[01:12.56] കലിയിളകിയ കാലത്ത്
[01:15.31] മുല്ല വീട്ടിലെ മുത്തശ്ശി തള്ളേടെ
[01:17.30] പല്ലു കൊഴിച്ചതാരാണ്
[01:19.32] പല്ലു കൊഴിച്ചതാരാണ്
[01:22.55] മുല്ല വീട്ടിലെ മുത്തശ്ശി തള്ളേടെ
[01:24.30] പല്ലു കൊഴിച്ചതാരാണ്
[01:26.31] പല്ലു കൊഴിച്ചതാരാണ്
[01:30.56] കിഴക്കു ദിക്കിലെ ചെന്തെങില്‍
[01:32.56] കരിക്കു പൊന്തിയ നേരത്ത്
[01:33.81] മുരുക്കിന്‍ തയ്യേ..
[01:35.05] നിന്നുടെ ചോട്ടില്‍
[01:36.05] മുറുക്കി തുപ്പിയതാരാണ്
[01:38.56] മുറുക്കി തുപ്പിയതാരാണ്
[01:50.81] വെള്ള തുണിയിട്ടു
[01:51.80] മാനത്തെ പെണ്ണുങ്ങള്‍
[01:53.06] പള്ളിയില്‍ പോകണ നേരത്ത്
[01:54.81] പള്ളിയില്‍ പോകണ നേരത്ത്
[01:56.55] വെള്ള തുണിയിട്ടു
[01:58.31] മാനത്തെ പെണ്ണുങ്ങള്‍
[01:59.31] പള്ളിയില്‍ പോകണ നേരത്ത്
[02:01.31] പള്ളിയില്‍ പോകണ നേരത്ത്
[02:03.81] ഓടക്കാട്ടില്‍ ഒളിച്ചിരുന്നു
[02:05.81] ഓശാന പാടണതാരാണ്
[02:08.57] ഓശാന പാടണതാരാണ്
[02:11.31] കിഴക്കു ദിക്കിലെ ചെന്തെങില്‍
[02:13.31] കരിക്കു പൊന്തിയ നേരത്ത്
[02:15.05] മുരുക്കിന്‍ തയ്യേ..
[02:16.80] നിന്നുടെ ചോട്ടില്‍
[02:18.06] മുറുക്കി തുപ്പിയതാരാണ്
[02:20.31] മുറുക്കി തുപ്പിയതാരാണ്
[02:32.30] ഇടവപ്പാതിക്കു കരിമുകിലുകള്‍
[02:34.06] ഇളിച്ചു കാട്ടണ കാലത്ത്
[02:36.05] ഇളിച്ചു കാട്ടണ കാലത്ത്
[02:38.80] ഇടവപ്പാതിക്കു കരിമുകിലുകള്‍
[02:41.06] ഇളിച്ചു കാട്ടണ കാലത്ത്
[02:43.05] ഇളിച്ചു കാട്ടണ കാലത്ത്
[02:45.56] പടിക്കലെത്തിയ
[02:47.07] പാണനെ പോലെ
[02:48.06] ഉടുക്കു കൊട്ടണതാരാണ്
[02:50.31] ഉടുക്കു കൊട്ടണതാരാണ്
[02:52.56] പടിക്കലെത്തിയ
[02:53.81] പാണനെ പോലെ
[02:55.06] ഉടുക്കു കൊട്ടണതാരാണ്
[02:57.32] ഉടുക്കു കൊട്ടണതാരാണ്
[03:00.06] കിഴക്കു ദിക്കിലെ ചെന്തെങില്‍
[03:02.05] കരിക്കു പൊന്തിയ നേരത്ത്
[03:04.32] മുരുക്കിന്‍ തയ്യേ..
[03:05.56] നിന്നുടെ ചോട്ടില്‍
[03:06.81] മുറുക്കി തുപ്പിയതാരാണ്
[03:09.05] മുറുക്കി തുപ്പിയതാരാണ്
[03:11.56] കിഴക്കു ദിക്കിലെ ചെന്തെങില്‍
[03:18.06] കരിക്കു പൊന്തിയ നേരത്ത്
[03:20.56] മുരുക്കിന്‍ തയ്യേ..
[03:22.06] നിന്നുടെ ചോട്ടില്‍
[03:22.81] മുറുക്കി തുപ്പിയതാരാണ്
[03:25.31] മുറുക്കി തുപ്പിയതാരാണ്
