Kaattu Vannu Kallaneppole - Malayalam Karaoke with synced lyrics
[00:08.14] കാറ്റു വന്നൂ.....
[00:13.15] കാറ്റു വന്നൂ കള്ളനെ പോലെ
[00:17.39] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[00:19.89] കാമുകനെപ്പോലെ
[00:22.39] കാറ്റു വന്നൂ കള്ളനെ പോലെ
[00:27.39] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[00:29.89] കാമുകനെപ്പോലെ
[00:32.64] കാറ്റു വന്നു കള്ളനെ പോലെ
[01:00.64] മുല്ല വള്ളിക്കാസകലം മുത്തു കിളിർത്തു
[01:04.64] മണിമുത്തിനോലക്കുടപിടിച്ചു
[01:07.90] വൃശ്ചികമാസം
[01:10.39] മുല്ല വള്ളിക്കാസകലം മുത്തു കിളിർത്തു
[01:14.89] മണിമുത്തിനോലക്കുടപിടിച്ചു
[01:17.89] വൃശ്ചികമാസം
[01:20.14] ലലലലലാ..ലലലലലാ...ലലലലാ...ലലലലാ...
[01:27.64] ലലലലാ.ലലാ..
[01:30.39] കാറ്റു വന്നൂ കള്ളനെ പോലെ
[01:35.40] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[01:37.65] കാമുകനെപ്പോലെ
[01:39.89] കാറ്റു വന്നു കള്ളനെ പോലെ
[02:05.65] പൊൻകുരിശും കുന്നിന്മേൽ തിങ്കളുദിച്ചു
[02:10.14] വനമുല്ല നിന്നു നഖം കടിച്ചു
[02:12.64] മുഖം കുനിച്ചു
[02:15.39] പൊൻകുരിശും കുന്നിന്മേൽ തിങ്കളുദിച്ചു
[02:19.90] വനമുല്ല നിന്നു നഖം കടിച്ചു
[02:22.65] മുഖം കുനിച്ചു
[02:24.89] ലലലലലാ..ലലലലലാ...ലലലലാ...ലലലലാ...
[02:32.64] ലലലലാ.ലലാ..
[02:35.39] കാറ്റു വന്നൂ കള്ളനെ പോലെ
[02:40.14] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[02:42.64] കാമുകനെപ്പോലെ
[02:45.15] കാറ്റു വന്നു കള്ളനെ പോലെ
[03:13.15] തെന്നൽ വീണ്ടും വന്നാലോ ഉമ്മതന്നാലോ
[03:17.64] അതു വെണ്ണിലാവോ തുമ്പികളോ
[03:20.39] കണ്ടുനിന്നാലോ
[03:22.64] തെന്നൽ വീണ്ടും വന്നാലോ ഉമ്മതന്നാലോ
[03:27.64] അതു വെണ്ണിലാവോ തുമ്പികളോ
[03:30.15] കണ്ടുനിന്നാലോ
[03:32.39] ലലലലലാ..ലലലലലാ...ലലലലാ...ലലലലാ...
[03:39.89] ലലലലാ.ലലാ..
[03:42.90] കാറ്റു വന്നൂ കള്ളനെ പോലെ
[03:47.64] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[03:50.14] കാമുകനെപ്പോലെ
[03:52.65] കാറ്റു വന്നൂ കള്ളനെ പോലെ
[03:57.64] കാട്ടു മുല്ലയ്ക്കൊരുമ്മ കൊടുത്തു
[04:00.14] കാമുകനെപ്പോലെ
[04:02.90] കാറ്റു വന്നു കള്ളനെ പോലെ
