Kattu Kurinji Poovum Choodi - Malayalam Karaoke with synced lyrics
[00:12.26] ആ..ആ..ആ.
[00:26.01] കാട്ടുകുറിഞ്ഞി പൂവുംചൂടി
[00:28.51] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[00:33.76] കാട്ടുകുറിഞ്ഞി പൂവുംചൂടി
[00:36.01] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[00:40.76] ചിരിക്കാറില്ല ചിരിച്ചാല്(stop)
[00:46.01] ചിരിക്കാറില്ല ചിരിച്ചാല് ഒരു പൂങ്കുഴലി
[00:50.51] തളിരും കോരി കുളിരുംകോരി
[00:53.26] നൂറും പാലും കുറിയും
[00:54.50] തൊട്ട് നടക്കും പെണ്ണ്
[00:59.51] കരയാറില്ല കരഞ്ഞാല്(stop)
[01:03.01] കരയാറില്ല കരഞ്ഞാല് ഒരു കരിങ്കുഴലി
[01:11.26] കാട്ടുകുറിഞ്ഞി പൂവുംചൂടി
[01:13.02] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[01:18.02] ചിരിക്കാറില്ല ചിരിച്ചാല് ഒരു പൂങ്കുഴലി
[01:22.76] തളിരും കോരി കുളിരുംകോരി
[01:25.26] നൂറും പാലും കുറിയും
[01:27.27] തൊട്ട് നടക്കും പെണ്ണ്
[01:30.77] കരയാറില്ല കരഞ്ഞാല് ഒരു കരിങ്കുഴലി
[01:37.77] കാട്ടുകുറിഞ്ഞി പൂവുംചൂടി
[01:40.01] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[02:04.76] കോപിക്കാറില്ല പെണ്ണു കോപിച്ചാല്
[02:07.51] ഈറ്റപ്പുലി പോലെ
[02:09.76] നാണിക്കാറില്ല പെണ്ണു നാണിച്ചാല്
[02:12.01] നാടന് പിട പോലെ
[02:21.02] കോപിക്കാറില്ല.
[02:22.27] ഈറ്റപ്പുലി പോലെ
[02:24.51] നാണിക്കാറില്ല പെണ്ണു നാണിച്ചാല്
[02:27.02] നാടന്പിട പോലെ
[02:29.51] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[02:31.77] താളംതുള്ളി മേളം തുള്ളി വാ
[02:34.26] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[02:36.77] താളം തുള്ളി മേളം തുള്ളി വാ
[02:39.27] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[02:41.52] താളം തുള്ളി മേളം തുള്ളി വാ
[02:46.51] കാട്ടുകുറിഞ്ഞി പൂവുംചൂടി
[02:49.02] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[02:54.01] ചിരിക്കാറില്ല ചിരിച്ചാല് ഒരു പൂങ്കുഴലി
[02:58.77] തളിരും കോരി കുളിരുംകോരി
[03:01.26] നൂറും പാലും കുറിയും
[03:03.76] തൊട്ട് നടക്കും പെണ്ണ്
[03:06.52] കരയാറില്ല കരഞ്ഞാല് ഒരു കരിങ്കുഴലി
[03:13.77] കാട്ടുകുറിഞ്ഞി പൂവുംചൂടി
[03:16.01] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[03:41.52] ആ...ആ.ആ.ആ...
[03:47.01] ആ...ആ.ആ.ആ...
[03:50.02] ആ...ആ.ആ.ആ...
[03:53.51] പാടാറില്ലിവള് പാടി
[03:54.76] പോയാല് തേന്മഴ പെയ്യും
[03:55.76] ആടാറില്ലിവള് ആടി പോയാല് താഴമ്പൂ വിടരും
[04:05.51] പാടാറില്ലിവള് പാടി
[04:07.26] പോയാല് തേന്മഴ പെയ്യും
[04:10.51] ആടാറില്ലിവള് ആടി പോയാല് താഴമ്പൂ വിടരും
[04:15.27] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[04:17.51] താളംതുള്ളി മേളംതുള്ളി വാ
[04:20.26] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[04:22.52] താളംതുള്ളി മേളംതുള്ളി വാ
[04:25.01] താലിപ്പെണ്ണേ നീലിപ്പെണ്ണേ
[04:27.51] താളംതുള്ളി മേളംതുള്ളി വാ
[04:32.77] കാട്ടുകുറിഞ്ഞി പൂവുംചൂടി
[04:35.01] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[04:39.76] ചിരിക്കാറില്ല ചിരിച്ചാല് ഒരു പൂങ്കുഴലി
[04:44.52] തളിരും കോരി കുളിരുംകോരി
[04:47.01] നൂറും പാലും കുറിയും
[04:48.76] തൊട്ട് നടക്കും പെണ്ണ്
[04:52.27] കരയാറില്ല കരഞ്ഞാല് ഒരു കരിങ്കുഴലി
[04:59.77] കാട്ടുകുറിഞ്ഞി പൂവുംചൂടി
[05:02.01] സ്വപ്നംകണ്ടു മയങ്ങും പെണ്ണ്
[05:07.27] മയങ്ങും പെണ്ണ്...
[05:11.51] മയങ്ങും പെണ്ണ്...
[05:14.27] മയങ്ങും പെണ്ണ്..
