Lrc Player

Karu Karuthoru Pennanu Kadanjeduthoru Meyyanu - Malayalam Karaoke with synced lyrics

Unknown artist
[05:00.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.76] കറുകറുത്തൊരു പെണ്ണാണ്

[00:21.76] കടഞ്ഞെടുത്തൊരു മെയ്യാണ്

[00:24.00] കറുകറുത്തൊരു പെണ്ണാണ്

[00:27.51] കടഞ്ഞെടുത്തൊരു മെയ്യാണ്

[00:30.26] കാടിന്‍റെ ഓമന മോളാണ്

[00:32.76] ഞാവൽപ്പഴത്തിന്‍റെ ശേലാണ്

[00:35.76] എള്ളിൻ കറുപ്പ് പുറത്താണ്

[00:38.26] ഉള്ളിന്‍റെ ഉള്ളു തുടുത്താണ്

[00:44.27] കറുകറുത്തൊരു പെണ്ണാണ്

[00:46.26] കടഞ്ഞെടുത്തൊരു മെയ്യാണ്

[00:51.77] കറുകറുത്തൊരു പെണ്ണാണ്

[00:54.26] കടഞ്ഞെടുത്തൊരു മെയ്യാണ്

[00:57.25] കാടിന്‍റെ ഓമന മോളാണ്

[00:59.76] ഞാവൽപ്പഴത്തിന്‍റെ ശേലാണ്

[01:02.51] എള്ളിൻ കറുപ്പ് പുറത്താണ്

[01:05.01] ഉള്ളിന്‍റെ ഉള്ളു തുടുത്താണ്

[01:24.76] ഇരുണ്ട മാനത്ത്

[01:26.75] പൊട്ടി വിരിയണ ചുവന്ന പൂവ്

[01:29.50] കറുത്തചന്തത്തിനകത്തുരുകും

[01:32.01] കനവിൻ നോവ്

[01:37.51] ഇരുണ്ട മാനത്ത്

[01:40.00] പൊട്ടി വിരിയണ ചുവന്ന പൂവ്

[01:42.76] കറുത്തചന്തത്തിനകത്തുരുകും

[01:45.51] കനവിൻ നോവ്

[01:48.26] മാമല നീലിമ

[01:50.51] പെറ്റൊരു വെള്ളിച്ചോല..

[01:53.01] ഈ മലപ്പെണ്ണിന്‍റെ കരളിലെ

[01:55.00] രാഗ ചോല

[01:59.01] കറുത്ത ചിപ്പിതന്നത്തുറയണ

[02:01.26] വെളുത്ത മുത്ത്

[02:04.01] നീയാം ചിപ്പിയിൽ

[02:05.51] നീറ്റിയെടുത്തോരനുരാഗസത്ത്

[02:10.00] കറുകറുത്തൊരു പെണ്ണാണ്

[02:13.01] കടഞ്ഞെടുത്തൊരു മെയ്യാണ്

[02:15.26] കാട്ടുപെണ്ണിന്‍റെ

[02:17.76] ഞാവല്‍പ്പഴത്തിന്‍റെ

[02:20.26] കരളിനുള്ളില് ചോപ്പാണ്..

[02:23.26] ചോപ്പാണ്

[02:26.26] എള്ളിൻ കറുപ്പ് പുറത്താണ്

[02:28.51] ഉള്ളിന്‍റെ ഉള്ളു തുടുത്താണ്

[02:53.26] തെളു തെളെ കൊണ്ടലിൽ

[03:08.50] തെന്നിത്തെറിക്കുന്ന

[03:09.76] തിങ്കളെ പോലേ

[03:11.26] ഒളിഞ്ഞു നോക്കി

[03:13.77] മറഞ്ഞിരിയ്ക്കും

[03:15.26] തെന്മലപ്പെണ്ണേ

[03:17.00] തെളു തെളെ കൊണ്ടലിൽ

[03:19.25] തെന്നിത്തെറിക്കുന്ന

[03:20.77] തിങ്കളെ പോലേ

[03:22.01] ഒളിഞ്ഞു നോക്കി

[03:23.50] മറഞ്ഞിരിയ്ക്കും

[03:24.76] തെന്മലപ്പെണ്ണേ

[03:27.51] സുന്ദരി നിന്നെ നിന്നിലെ നിന്നെ

[03:30.02] സ്വന്തമാക്കാൻ

[03:32.26] നിന്നമൃതം തന്നിട്ടെന്നിലെയന്നെ

[03:35.26] അനശ്വരനാക്കാൻ

[03:38.26] നിന്നിൽ

[03:39.76] നിറഞ്ഞോരനുരാഗസത്ത്

[03:41.01] പകർന്നു തരാമോ

[03:43.51] എന്നിലേക്കൊന്നായ്

[03:45.00] ലയിച്ചു ചേരാമോ നീ

[03:47.51] കാട്ടുപ്പെണ്ണേ

[03:51.77] കറുകറുത്തൊരു പെണ്ണാണ്

[03:54.26] കടഞ്ഞെടുത്തൊരു മെയ്യാണ്

[03:57.76] കറുകറുത്തൊരു പെണ്ണാണ്

[03:59.77] കടഞ്ഞെടുത്തൊരു മെയ്യാണ്

[04:02.26] കാടിന്‍റെ ഓമന മോളാണ്

[04:04.76] ഞാവൽപ്പഴത്തിന്‍റെ ശേലാണ്

[04:07.76] എള്ളിൻ കറുപ്പ് പുറത്താണ്

[04:10.26] ഉള്ളിന്‍റെ ഉള്ളു തുടുത്താണ്

[04:15.76] കറുകറുത്തൊരു പെണ്ണാണ്

[04:18.26] കടഞ്ഞെടുത്തൊരു മെയ്യാണ്

[04:21.27] കറുകറുത്തൊരു പെണ്ണാണ്

[04:26.51] കടഞ്ഞെടുത്തൊരു മെയ്യാണ്

[04:29.51] കാടിന്‍റെ ഓമന മോളാണ്

[04:32.01] ഞാവൽപ്പഴത്തിന്‍റെ ശേലാണ്

[04:35.01] എള്ളിൻ കറുപ്പ് പുറത്താണ്

[04:37.51] ഉള്ളിന്‍റെ ഉള്ളു തുടുത്താണ്

[04:43.01] കറുകറുത്തൊരു പെണ്ണാണ്

[04:45.26] കടഞ്ഞെടുത്തൊരു മെയ്യാണ്

[04:48.52] കടഞ്ഞെടുത്തൊരു മെയ്യാണ്

[04:50.76] കടഞ്ഞെടുത്തൊരു മെയ്യാണ്