eswaranorikal virunninu poyi
[00:12.40] ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
[00:16.16] രാജകൊട്ടാരത്തിൽ വിളിക്കാതെ
[00:26.40] ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
[00:30.90] രാജകൊട്ടാരത്തിൽ വിളിക്കാതെ
[00:36.65] കന്മതിൽ ഗോപുരവാതിലിനരികിൽ
[00:41.65] കരുണാമയനവൻ കാത്തുനിന്നൂ
[00:46.90] കരുണാമയനവൻ കാത്തുനിന്നൂ
[01:19.65] അലങ്കാരദീപങ്ങള് ആര്ത്തുചിരിച്ചു
[01:27.40] അന്തഃപ്പുരമാകെ കോരിത്തരിച്ചു
[01:32.65] കോരിത്തരിച്ചു
[01:37.89] വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
[01:42.64] വിലാസ നൃത്തം തുടങ്ങി
[01:47.65] വിലാസ നൃത്തം തുടങ്ങി
[01:53.39] ഈശ്വരനൊരിക്കൽ വിരുന്നിനുപോയി
[01:57.90] രാജകൊട്ടാരത്തിൽ വിളിക്കാതെ
[02:19.15] ആടകൾ ചാർത്തിയ
[02:20.90] തന്മണി വിഗ്രഹം
[02:26.14] അവിടെയും സൂക്ഷിച്ചിരുന്നു
[02:31.15] അവിടെയും സൂക്ഷിച്ചിരുന്നു
[02:36.15] മധുരപദാർത്ഥങ്ങളായിരം വിളമ്പി
[02:41.40] മധുരപദാർത്ഥങ്ങളായിരം വിളമ്പി
[02:46.65] മദിരാചഷകം തുളുമ്പി
[02:51.65] മദിരാചഷകം തുളുമ്പി
[03:09.64] ഒരുപിടി ചോറിനായ്
[03:12.14] യാചിച്ചു ദൈവം
[03:17.14] ചിരികൾ ഉയർന്നു സദസ്സിൽ
[03:22.39] ചിരികൾ ഉയർന്നു സദസ്സിൽ
[03:27.39] ഒരു കാവൽക്കാരൻ വാളോങ്ങിനിന്നു
[03:32.64] ചിരിച്ചു പിൻവാങ്ങി
[03:43.14] ഭഗവാൻ ഭഗവാൻ
