Lrc Player

ikkareyanente thamasam

yesudas
[03:38.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.90] ഇക്കരെയാണെന്റെ താമസം

[00:28.39] അക്കരെയാണെന്റെ മാനസം

[00:33.91] പൊന്നണിഞ്ഞെത്തിയ മധുമാസം

[00:37.90] എന്നുള്ളിൽ ചൊരിയുന്നു രാഗരസം

[00:42.90] ഇക്കരെയാണെന്റെ താമസം

[00:47.91] അക്കരെയാണെന്റെ മാനസം

[01:00.90] ഇക്കരെയാണെന്റെ താമസം

[01:04.65] അക്കരെയാണെന്റെ മാനസം

[01:09.66] പൊന്നണിഞ്ഞെത്തിയ മധുമാസം

[01:14.66] എന്നുള്ളിൽ ചൊരിയുന്നു രാഗരസം

[01:19.66] ഇക്കരെയാണെന്റെ താമസം

[01:24.66] അക്കരെയാണെന്റെ മാനസം

[01:47.65] മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള

[01:51.39] കുട്ടനാടൻ പെണ്ണേ

[01:56.42] മാനസമാകും മണിവീണ മീട്ടി

[02:00.90] പാട്ടു പാടൂ നീ

[02:08.65] ഇക്കരെയാണെന്റെ താമസം

[02:14.15] അക്കരെയാണെന്റെ മാനസം

[02:36.89] പാട്ടും കളിയുമായ്‌ പാറി നടക്കുന്ന

[02:41.39] പഞ്ചവർണ്ണക്കിളിയേ

[02:46.64] പുത്തൻ കിനാവിന്റെ പൂമരമൊക്കെയും

[02:51.39] പുത്തൻ കിനാവിന്റെ പൂമരമൊക്കെയും

[02:56.14] പൂത്തു തളിർത്തുവല്ലോ

[03:03.64] ഇക്കരെയാണെന്റെ താമസം

[03:07.64] അക്കരെയാണെന്റെ മാനസം

[03:12.89] പൊന്നണിഞ്ഞെത്തിയ മധുമാസം

[03:17.14] എന്നുള്ളിൽ ചൊരിയുന്നു രാഗരസം

[03:22.39] ഇക്കരെയാണെന്റെ താമസം

[03:26.89] അക്കരെയാണെന്റെ മാനസം