Lrc Player

Kinna sona

Unknown artist
[04:29.52]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.12] അക്കയിൽഇക്കയിലെ...ഓടുന്നുണ്ടോടുന്നുണ്ടേ...

[00:25.86] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[00:29.36] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[00:33.85] എന്‍റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി

[00:38.12] എന്‍റെ വലംകയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[00:42.61] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[00:46.87] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[01:14.36] കാണാക്കൊമ്പത്തേപ്പൂതേടി പോകാം

[01:18.36] കാമന്‍ മോഹിക്കും പൂ തേടി പോകാം

[01:22.86] അവളുടെ അഴകെല്ലാം മിഴിതോരേ കാണാം

[01:26.60] മനസ്സുകള്‍ നിറയുമ്പോള്‍ മഴയായി പെയ്യാം

[01:31.60] തെളിയുന്നു മുഖം അവള്‍ തഴുകുമ്പോള്‍ സുഖം

[01:35.36] ഇണമാനിന്‍ കണ്ണാളേ എന്‍ കുടമുല്ലപ്പെണ്ണാലേ

[01:39.37] നിന്‍ നടയില്‍ തൊഴുതാല്‍ ഇനിയും

[01:41.64] ഒരു പരിഭവം അരുതേ

[01:43.62] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[01:47.62] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[01:52.11] തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട്

[01:56.16] മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു [01:29.00]മുങ്ങാന്‍ തേനുണ്ട്

[02:00.40] ഗുംഗുംമ്മ ഗുമ്മാച്ചി

[02:02.87] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[02:06.60] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[02:42.71] പകലും രാവും കൊണ്ടമ്മാനമാടാം

[02:46.71] പനിനീര്‍പ്പാടത്തെക്കാറ്റൂഞ്ഞാലാടാം

[02:50.69] ചിരിയുടെയിതളെല്ലാം വഴിനീളേ തൂവാം

[02:55.44] ചിറകിനു ചിറകായി ഒരുപാടു പോകാം

[02:59.46] മിഴിയല്ലോ മിഴി കുയില്‍ മൊഴിയല്ലോ മൊഴി

[03:03.44] നിരതിങ്കള്‍ താലത്തില്‍ എന്‍ ഹൃദയം ഞാന്‍ തന്നാലോ

[03:07.68] നിന്‍ വിരലില്‍ പുരളും മധുരം ഇനി നിറനിറനിറയോ

[03:11.95] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[03:16.21] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[03:20.44] തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട്

[03:24.44] മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാന്‍ തേനുണ്ട്

[03:28.88] തേന്‍ കുടിക്കാന്‍ വണ്ടുണ്ട് വണ്ടിനിരിക്കാന്‍ പൂവുണ്ട്

[03:32.85] പൂ ചൂടാന്‍ അമ്മയുണ്ട് അമ്മയ്ക്കെടുക്കാന്‍ കുഞ്ഞുമുണ്ട്

[03:37.35] അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി

[03:41.35] ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

[03:45.60] എന്‍റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി

[03:49.86] എന്‍റെ വലംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി

[03:54.10] ഏ.......... ഗുംഗുംമ്മ ഗുമ്മാച്ചി