Lrc Player

Padatha Veenayum padum Karaoke with synchronised Malayalam Lyrics

Unknown artist
[03:29.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.89] പാടാത്ത വീണയും പാടും

[00:07.38] പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ

[00:12.38] പാടാത്ത മാനസവീണയും പാടും

[00:17.39] പാടാത്ത വീണയും പാടും

[00:43.14] സ്വപ്നങ്ങളാൽ പ്രേമ

[00:45.13] സ്വർഗ്ഗങ്ങൾ തീർക്കുന്ന

[00:47.63] ശില്പിയാണീ മോഹ നവയവ്വനം...

[00:57.64] സ്വപ്നങ്ങളാൽ പ്രേമ

[01:00.13] സ്വർഗ്ഗങ്ങൾ തീർക്കുന്ന

[01:02.63] ശില്പിയാണീ മോഹ നവയവ്വനം...

[01:07.89] നീലമലർ..മിഴി.ത്തൂലിക കൊണ്ടെത്ര

[01:12.39] നിർമ്മല മന്ത്രങ്ങൾ നീയെഴുതീ..

[01:17.89] ഓ... ഒഓ... ഓ... ഒഓ...

[01:23.13] മറക്കുകില്ലാ... മറക്കുകില്ലാ...

[01:27.64] ഈ ഗാനം നമ്മൾ മറക്കുകില്ലാ...

[01:33.14] പാടാത്ത വീണയും പാടും

[01:37.38] പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ

[01:42.14] പാടാത്ത മാനസവീണയും പാടും

[01:47.63] പാടാത്ത വീണയും പാടും...

[02:12.89] ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച

[02:17.39] മന്ദസ്മിതം തൂകി വന്നവളേ...

[02:27.38] ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച

[02:32.13] മന്ദസ്മിതം തൂകി വന്നവളേ...

[02:37.63] ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ

[02:42.38] നമ്മളൊന്നാകുമീ ബന്ധനത്താൽ

[02:47.63] ഓ... ഒഓ... ഓ... ഒഓ...

[02:52.88] അകലുകില്ലാ... അകലുകില്ലാ...

[02:57.38] ഇനിയും ഹൃദയങ്ങളകലുകില്ലാ...

[03:02.63] പാടാത്ത വീണയും പാടും

[03:07.13] പ്രേമത്തിൻ ഗന്ധർവ വിരൽ തൊട്ടാൽ

[03:12.38] പാടാത്ത മാനസവീണയും പാടും

[03:17.39] പാടാത്ത വീണയും പാടും....

[00:00.00] ♪

[00:00.00] ♪