Omane Thankame - Mizhi Randilum Film Song Karaoke With Synced Lyrics(Malayalam) - Amith A K Kara
[00:21.88] ഉം.........
[00:27.13] ഓമനേ തങ്കമേ
[00:32.64] അരികില് വരികെന് പ്രണയത്തിന്
[00:35.39] മുകുളം വിരിയും ഹൃദയത്തില്
[00:38.14] മെല്ലേമെല്ലേ പുതുമഴയുടെ
[00:40.64] സുഖമരുളുകെന് സഖി നീ
[00:43.39] ബന്ധൂരേ സന്ധ്യയില്
[00:48.64] അലസമൊഴുകും യമുനയില്
[00:51.39] അലകള് എഴുതും പൂവലംഗം
[00:53.90] പയ്യെപയ്യേ പുളകിതമൊരു
[00:56.39] കുളിരണിയുമെന് അളിവേണി
[00:59.39] ഓമനേ... തങ്കമേ
[01:36.88] കടമ്പെന്ന പോലേ നീ അടിമുടി പൂത്തുവോ
[01:41.89] കിളിമൊഴി പോലേ എന്റെ വേണു മൂളവേ
[01:47.40] അമ്പലച്ചുവരിലേ ശിലകളില് എന്ന പോല്
[01:52.89] പുണരുക എന്നേ ദേവലാസ്യമോടേ നീ
[01:58.14] ഉടലിന്നുള്ളിലായി ഒളിഞ്ഞിരുന്നോരീ
[02:01.15] ഉറി തുറന്നീടാന് വന്നൂ ഞാന്
[02:03.64] കുടിലിന്നുള്ളിലായി മയങ്ങി
[02:05.64] നില്ക്കുമീ തിരികെടുത്തുവാന് വന്നൂ ഞാന്
[02:08.64] മധുവിധുമയം മിധുനലഹരി
[02:11.39] തഴുകി മുഴകി നാം
[02:14.39] ഓമനേ തങ്കമേ
[02:56.64] പുതുവയലെന്ന പോല് അലയിളകുന്നുവോ
[03:02.14] തുരുതുരെയായി രാഗമാല പെയ്യവേ
[03:07.39] അരുവിയിലെന്ന പോല് ചുഴിയിളകുന്നുവോ
[03:12.64] മണിമലരമ്പു കൊണ്ട കന്യ നിന്നിലായി
[03:17.89] കുയില് കുരവയില് മുഖരിതമൊരു
[03:21.65] വെളുവെളുപ്പിനു വന്നൂ ഞാൻ
[03:24.14] കണിത്തളികയില് തുടിക്കുമീയിളം
[03:26.89] കനിയെടുക്കുവാന് വന്നൂ ഞാന്
[03:29.39] മധുരിതമൊരു പ്രണയകഥയില്
[03:32.13] ഒഴുകി ഒഴുകിടാം
[03:34.39] ഓമനേ തങ്കമേ
[03:39.39] അരികില് വരികെന് പ്രണയത്തിന്
[03:41.89] മുകുളം വിരിയും ഹൃദയത്തില്
[03:44.65] മെല്ലേമെല്ലേ പുതുമഴയുടെ
[03:47.14] സുഖമരുളുകെന് സഖി നീ
[03:49.89] ബന്ധൂരേ സന്ധ്യയില്
[03:55.14] അലസമൊഴുകും യമുനയില്
[03:57.64] അലകള് എഴുതും പൂവലംഗം
[04:00.39] പയ്യെപയ്യേ പുളകിതമൊരു
[04:03.14] കുളിരണിയുമെന് അളിവേണി
[04:05.90] ഓമനേ... തങ്കമേ
