Lrc Player

Naadan Pattile Maina - Malayalam Karaoke with synced lyrics

Unknown artist
[04:25.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.24] നാടൻ പാട്ടിലെ മൈന..

[00:12.99] നാടോടി പാട്ടിലെ മൈന

[00:15.49] നാടൻ പാട്ടിലെ മൈന..

[00:17.50] നാരായണ കിളി മൈന

[00:19.73] ഈ കണ്ണീർ പന്തലിനുള്ളിൽ.. എന്നെ കണ്ടാലോ,

[00:24.49] കൂടെ വന്നാലോ ..

[00:26.49] ഓ ..നാടൻ പാട്ടിലെ മൈന..

[00:29.24] നാടോടി പാട്ടിലെ മൈന…

[00:31.49] ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെ കണ്ടാലോ

[00:36.24] കൂടെ വന്നാലോ ..

[00:38.24] ഓ ..നാടൻ പാട്ടിലെ മൈന..

[01:04.99] മനസ്സിലെ മച്ചകവാതിൽ പിച്ചകവാതിൽ,

[01:08.00] തുറക്കും. മയങ്ങുന്ന കുത്തുവിളക്കും

[01:11.24] മുത്തുവിളക്കും, കൊളുത്തും.

[01:16.74] മനസ്സിലെ മച്ചകവാതിൽ പിച്ചകവാതിൽ,

[01:19.49] തുറക്കും. മയങ്ങുന്ന കുത്തുവിളക്കും

[01:23.00] മുത്തുവിളക്കും, കൊളുത്തും.

[01:25.49] ഇരുട്ടിൻ പുഞ്ചിരി കൂട്ടിൽ

[01:27.49] ശില്പങ്ങൾ സ്വപ്നങ്ങൾ

[01:30.24] എന്നെ മറന്നാലോ.. കണ്ണൻ മറന്നാലോ?

[01:34.73] നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന

[01:39.24] ഈ കണ്ണീർ പന്തലിനുള്ളിൽ

[01:41.74] എന്നെക്കണ്ടാലോ കൂടെ വന്നാലോ..

[01:45.74] ഓ നാടൻ പാട്ടിലെ മൈന….

[02:06.25] കിനാവിലെ കീർത്തന കമ്പികൾ കൈനഖം കൊണ്ട്,

[02:09.74] തുടിക്കും, ഞരമ്പിന് ചൂടുകൾ നൽകും

[02:13.75] ചുംബനം നൽകും, വിടർത്തും.

[02:17.99] കിനാവിലെ കീർത്തന കമ്പികൾ കൈനഖം കൊണ്ട്,

[02:21.49] തുടിക്കും, ഞരമ്പിന് ചൂടുകൾ നൽകും

[02:24.74] ചുംബനം നൽകും, വിടർത്തും.

[02:27.99] വികാരം നാദമായ് മാറ്റും മൗനങ്ങൾ, മോഹങ്ങൾ

[02:31.99] എന്നെ മറന്നാലോ കണ്ണൻ മറന്നാലോ?

[02:36.49] നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന

[02:40.50] ഈ കണ്ണീർ പന്തലിനുള്ളിൽ

[02:43.24] എന്നെ കണ്ടാലോ കൂടെ വന്നാലോ..

[02:47.00] ഓ.. നാടൻ പാട്ടിലെ മൈന…

[03:13.25] ഇരുണ്ടൊരു ചക്രവാളത്തിൽ കാഞ്ചന സൂര്യൻ,

[03:17.24] ഉദിക്കും, ഇതുവരെ പൂത്തുകാണാത്തൊരു

[03:20.75] പൗർണമി തിങ്കൾ, ചിരിക്കും.

[03:24.74] ഇരുണ്ടൊരു ചക്രവാളത്തില് കാഞ്ചന സൂര്യൻ,

[03:27.73] ഉദിക്കും, ഇതുവരെ പൂത്തുകാണാത്തൊരു

[03:30.74] പൗർണമി തിങ്കൾ ചിരിക്കും,

[03:33.74] വെളിച്ചം പീലി വിടർത്തും തീരങ്ങൾ

[03:36.49] യാമങ്ങൾ എന്നെ മറന്നാലോ കണ്ണൻ മറന്നാലോ?

[03:42.99] നാടൻ പാട്ടിലെ മൈന, നാടോടിപ്പാട്ടിലെ മൈന

[03:47.49] നാടൻ പാട്ടിലെ മൈന, നാരായണക്കിളി മൈന

[03:52.24] ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെക്കണ്ടാലോ

[03:56.49] കൂടെ വന്നാലോ..

[03:58.99] ഓ ..നാടൻ പാട്ടിലെ മൈന..

[04:01.24] നാടോടി പാട്ടിലെ മൈന…

[04:03.74] ഈ കണ്ണീർ പന്തലിനുള്ളിൽ എന്നെ കണ്ടാലോ

[04:08.24] കൂടെ വന്നാലോ ..

[04:10.49] ഓ..നാടൻ പാട്ടിലെ മൈന,

[04:13.23] നാടോടിപ്പാട്ടിലെ മൈന….