Moodalmanjin Moovanthi - Malayalam Karaoke with synced lyrics
[01:01.98] മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
[01:10.73] ഓർമ്മകൾക്കു ചൂടുവാൻ
[01:14.97] ആതിരക്കൈ തെന്നലുമായ്
[01:17.73] ചന്ദ്രിക വന്നിതേ
[01:21.73] തിരയും അരുമേ ആരോമലേ
[01:30.97] മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
[01:35.72] ഓർമ്മകൾക്കു ചൂടുവാൻ
[01:42.22] ആതിരക്കൈ തെന്നലുമായ്
[01:45.23] ചന്ദ്രിക വന്നിതേ
[01:48.72] തിരയും അരുമേ ആരോമലേ
[02:27.72] ഏറെ നാൾ എന്നിലെ നല്ലോല പൈങ്കിളി ആ....
[02:37.47] ഏറെ നാൾ എന്നിലെ നല്ലോല പൈങ്കിളി
[02:45.47] തീരാത്ത ദുഃഖങ്ങളിൽ
[02:52.23] ഏകാന്ത വീഥികളിൽ
[02:58.72] ചിലചിലയും തേങ്ങലുമായ്
[03:03.48] കാടകങ്ങൾ തേടുന്നു
[03:07.73] മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
[03:35.48] വേനലിൽ വാർന്നു പോം
[03:39.23] ലാവണ്യ ധാരയിൽ ആ...
[03:43.97] വേനലിൽ വാർന്നു പോം
[03:47.98] ലാവണ്യ ധാരയിൽ
[03:52.73] വിങ്ങുന്ന മോഹങ്ങളിൽ
[03:59.47] തിങ്ങുന്ന കൂരിരുളിൽ
[04:06.22] പുലരൊളി തൻ തൊങ്ങലിടാൻ
[04:10.73] രാവിനെന്തൊരാവേശം
[04:15.23] മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
[04:23.97] ഓർമ്മകൾക്കു ചൂടുവാൻ
[04:28.47] ആതിരക്കൈ തെന്നലുമായ്
[04:33.23] ചന്ദ്രിക വന്നിതേ
[04:38.23] തിരയും അരുമേ ആരോമലേ
[04:42.72] തിരയും അരുമേ ആരോമലേ
