Mazhamukilolivarnan Gopalakrishnan - Malayalam Karaoke with synced lyrics
[00:13.65] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:17.90] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[00:23.15] കൊരലാരം കെട്ടീ
[00:26.14] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:30.65] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[00:35.90] കൊരലാരം കെട്ടീ
[00:38.65] ഒഴുകീടും ആറ്റിന്റെ കൽപ്പടവിൽ ചാരി
[00:43.40] ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
[00:48.65] തഴുകിയിരുന്നു
[00:52.16] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[00:55.91] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[01:01.40] കൊരലാരം കെട്ടീ
[01:19.40] കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
[01:23.89] കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
[01:31.90] കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
[01:39.15] കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
[01:44.65] ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ
[01:49.15] നീലനിലാവത്ത് നീന്താനിറങ്ങീ
[01:54.65] നീന്താനിറങ്ങീ
[01:57.90] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[02:01.90] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[02:07.15] കൊരലാരം കെട്ടീ
[02:28.15] കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി
[02:32.65] ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി
[02:42.64] കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി
[02:47.39] ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി
[02:52.89] മുപ്പത്തിമുക്കോടി ദേവകളപ്പോൾ
[02:57.91] പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു
[03:02.91] പുതുമഴ പെയ്തു
[03:06.40] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[03:10.41] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[03:15.65] കൊരലാരം കെട്ടീ
[03:18.64] ഒഴുകീടും ആറ്റിന്റെ കൽപ്പടവിൽ ചാരി
[03:22.90] ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു
[03:28.14] തഴുകിയിരുന്നു
[03:31.40] മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
[03:35.64] കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
[03:40.91] കൊരലാരം കെട്ടീ
