Manjin Chirakulla HD KaraokeTrack
[00:32.52] മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ
[00:48.27] ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
[00:57.76] മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ
[01:02.27] ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
[01:07.01] മൗനം മയങ്ങുന്ന മോഹങ്ങളാണോ
[01:12.02] തൂവൽ തുമ്പിലെ സിന്ദൂരമാണോ
[01:46.01] നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
[01:50.52] നിഴൽ പോലെ വന്നു ഞാൻ ഏഴഴകെ
[01:55.77] നളിനങ്ങൾ നീന്തുന്ന നയനങ്ങളിൽ
[00:00.00] നിഴൽ പോലെ വന്നു ഞാൻ ഏഴഴകെ
[00:00.00] പവിഴങ്ങൾ ചോരുന്ന ചുണ്ടിൽ നിന്നും
[00:00.00] പൊഴിയുന്നതെന്നുമെൻ നാമമല്ലെ
[00:00.00] അറിയാതെ കാല്‍വിരല്‍ കുറിമാനം എഴുതുന്നുവോ
[00:00.00] ദേവി... ദേവി... ദേവി...
[00:00.00] ദേവി.. ദേവി... ദേവി...
[00:00.00] അമ്മലയിൽ ഇമ്മലയിൽ ഒരു ഊമ കൂട്ടിൽ
[00:00.00] ചേക്കേറുന്ന കിളിയൊന്നെ പോയ് പോയ്
[00:00.00] മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ
[00:00.00] ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
[00:00.00] മൗനം മയങ്ങുന്ന മോഹങ്ങളാണോ
[00:00.00] തൂവൽ തുമ്പിലെ സിന്ദൂരമാണോ
[00:00.00] അതിലോല മോതിര കൈ നുണഞ്ഞെന്‍
[00:00.00] അകതാരിൽ പെയ്തു നീ പൂമഴയായ്
[00:00.00] അതിലോല മോതിര കൈ നുണഞ്ഞെന്‍
[00:00.00] അകതാരിൽ പെയ്തു നീ പൂമഴയായ്
[00:00.00] മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
[00:00.00] മിഴി പീലി വീശിടുന്നു ഓമലാളെ
[00:00.00] ശ്രുതിയാണ് ഞാൻ എന്നിൽ അലിയുന്ന ലയമാണ് നീ
[00:00.00] ദേവി... ദേവി... ദേവി...
[00:00.00] ദേവി.. ദേവി... ദേവി...
[00:00.00] അമ്മലയിൽ ഇമ്മലയിൽ ഒരു ഊമ കൂട്ടിൽ
[00:00.00] ചേക്കേറും കിളിയൊന്നെ പോയ് പോയ്
[00:00.00] മഞ്ഞിൻ ചിറകുള്ള വെള്ളരി പ്രാവേ
[00:00.00] ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
[00:00.00] മൗനം മയങ്ങുന്ന മോഹങ്ങളാണോ
[00:00.00] തൂവൽ തുമ്പിലെ സിന്ദൂരമാണോ
[00:00.00] ലാ ലാ ല ലാ ലാ ല ലാ ലാ ല ലാ ലാ
[00:00.00] ല ലാ ലാ ..... ലാ ലാ ല ലാ ലാ ല ലാ ലാ ല
[00:00.00] ലാ ലാ ലാ ലാ ലാ ലാ ലാ ലാ..
