Mandasameeranil Ozhuki Ozhuki Ethum - Malayalam Karaoke with synced lyrics
[00:18.90] മന്ദസമീരനിൽ.....
[00:23.65] ഒഴുകിയൊഴുകിയെത്തും....
[00:28.65] ഇന്ദ്രചാപം നീ...
[00:33.65] മന്ദസ്മിതങ്ങൾ മാടിവിളിക്കും
[00:38.40] ഇന്ദുഗോപം നീ....
[00:43.65] മന്ദസമീരനിൽ.....
[00:47.90] ഒഴുകിയൊഴുകിയെത്തും....
[00:52.39] ഇന്ദ്രചാപം നീ...
[00:56.40] മന്ദസ്മിതങ്ങൾ മാടിവിളിക്കും
[00:59.65] ഇന്ദുഗോപം നീ....
[01:22.90] ജനുവരി കുളിർ ചന്ദ്രികമുകരും
[01:27.15] ജലതരംഗം നീ...
[01:32.14] ശിലകൾതാനേ ശില്പമാകും
[01:37.15] സൌകുമാര്യം നീ...
[01:42.14] ജനുവരി കുളിർ ചന്ദ്രികമുകരും
[01:46.65] ജലതരംഗം നീ...
[01:51.65] ശിലകൾതാനേ ശില്പമാകും
[01:56.64] സൌകുമാര്യം നീ...
[02:01.65] സ്വപ്ന സൌകുമാര്യം നീ...
[02:06.65] നിറയും എന്നിൽ നിറയും..
[02:10.15] നിന്റെ നീഹാരാർദ്രമാം അംഗരാഗം..
[02:15.89] അംഗരാഗം....
[02:19.14] മന്ദസമീരനിൽ.....
[02:23.65] ഒഴുകിയൊഴുകിയെത്തും....
[02:29.40] ഇന്ദ്രചാപം നീ...
[02:33.14] മന്ദസ്മിതങ്ങൾ മാടിവിളിക്കും
[02:38.39] ഇന്ദുഗോപം നീ....
[03:03.41] മദന നർത്തന ശാലയിലുണരും
[03:07.66] മൃദു മൃദംഗം നീ..
[03:12.65] പ്രണയഭൃംഗം ചുണ്ടിൽമുത്തും
[03:17.66] പാനപാത്രം നീ...
[03:22.39] മദന നർത്തന ശാലയിലുണരും
[03:27.40] മൃദു മൃദംഗം നീ..
[03:32.40] പ്രണയഭൃംഗം ചുണ്ടിൽമുത്തും
[03:38.15] പാനപാത്രം നീ...
[03:42.15] പുഷ്പപാനപാത്രം നീ....
[03:47.15] അലിയും..എന്നിൽ അലിയും..
[03:50.65] നിന്റെ അന്യാധീനമാം
[03:54.39] അഭിനിവേശം...
[03:56.90] അഭിനിവേശം....
[03:59.65] മന്ദസമീരനിൽ.....
[04:03.90] ഒഴുകിയൊഴുകിയെത്തും....
[04:09.15] ഇന്ദ്രചാപം നീ...
[04:13.66] മന്ദസ്മിതങ്ങൾ മാടിവിളിക്കും
[04:18.64] ഇന്ദുഗോപം നീ....
