Lrc Player

Maanathe Kaayalin Manapurathinnoru - Malayalam Karaoke with synced lyrics

Unknown artist
[04:25.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:31.15] മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു

[00:35.39] താമര കളിത്തോണി വന്നടുത്തു

[00:40.65] താമര കളിത്തോണി ...

[00:46.40] മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു

[00:51.14] താമര കളിത്തോണി വന്നടുത്തു

[00:57.15] താമര കളിത്തോണി ...

[01:14.94] തങ്കം നിനക്കുള്ള പിച്ചക മാലയുമായ്

[01:19.94] സംക്രമ പൂനിലാവിറങ്ങി വന്നു

[01:25.44] നിൻ കിളിവാതിലിൽ പതുങ്ങി നിന്നു

[01:32.19] തങ്കം നിനക്കുള്ള പിച്ചക മാലയുമായ്

[01:37.43] സംക്രമ പൂനിലാവിറങ്ങി വന്നു

[01:42.44] നിൻ കിളിവാതിലിൽ പതുങ്ങി നിന്നു

[01:49.43] മയക്കമെന്തേ.....

[01:57.19] മയക്കമെന്തേ .....

[02:06.19] മയക്കമെന്തേ മയക്കമെന്തേ

[02:10.95] മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ

[02:16.69] മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു

[02:21.19] താമര കളിത്തോണി വന്നടുത്തു

[02:26.94] താമര കളിത്തോണി ...

[02:44.19] ശ്രാവണ പഞ്ചമി ഭൂമിയിൽ വിരിച്ചിട്ട

[02:48.69] പൂവണി മഞ്ചവും മടക്കി വയ്ക്കും

[02:56.45] കാർമുകിൽ മാലകൾ മടങ്ങിയെത്തും

[03:01.19] ശ്രാവണ പഞ്ചമി ഭൂമിയിൽ വിരിച്ചിട്ട

[03:06.19] പൂവണി മഞ്ചവും മടക്കി വയ്ക്കും

[03:11.69] കാർമുകിൽ മാലകൾ മടങ്ങിയെത്തും

[03:18.44] ഉണരുണരൂ ....

[03:25.43] ഉണരുണരൂ .....

[03:32.94] ഉണരുണരൂ ഉണരുണരൂ

[03:38.19] മദനൻ വളർത്തുന്ന മണിപ്പിറാവേ

[03:43.69] മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു

[03:48.68] താമര കളിത്തോണി വന്നടുത്തു

[03:54.19] താമര കളിത്തോണി ...

[03:59.94] മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു

[04:04.94] താമര കളിത്തോണി വന്നടുത്തു

[04:10.43] താമര കളിത്തോണി ...