Lrc Player

Parannu Parannu Parannu Chellan - Malayalam Karaoke with synced lyrics

Unknown artist
[03:05.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.89] പറന്നു പറന്നു പറന്നു ചെല്ലാൻ

[00:20.63] പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

[00:25.39] ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

[00:29.15] പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

[00:37.90] കിലുകിലുന്നനെ രാക്കിളികൾ

[00:40.64] വള കിലുക്കിയ കാലം, കുനു കുനുന്നനെ

[00:44.89] കാട്ടുപൂക്കൾ തിരികൊളുത്തിയ കാലം

[00:49.39] പറന്നു പറന്നു പറന്നു ചെല്ലാൻ

[00:52.39] പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

[00:57.14] ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

[01:00.64] പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

[01:06.40] ആ .. ആ

[01:18.88] ജാലകങ്ങൾ നീ തുറന്നു

[01:20.64] ഞാനതിന്റെ കീഴിൽ നിന്നു

[01:23.65] പാട്ടുപാടി നീ എനിക്കൊരു

[01:25.88] കൂട്ടുകാരിയായീ .. കൂട്ടുകാരിയായി ~

[01:31.89] പറന്നു പറന്നു പറന്നു ചെല്ലാൻ

[01:34.90] പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

[01:39.39] ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

[01:42.90] പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

[01:52.39] മാലകോർത്തു ഞാൻ നിനക്കൊരു

[01:56.38] മന്ത്രകോടി വാങ്ങിവച്ചു

[01:58.89] പന്തലിട്ടു കാത്തിരുന്നു

[02:01.64] ചന്ദനക്കുറി പൂശി

[02:04.64] പറന്നു പറന്നു പറന്നു ചെല്ലാൻ

[02:07.64] പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

[02:12.40] ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

[02:16.39] പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ

[02:26.90] കണ്ടില്ല നിന്നെ മാത്രം

[02:28.89] കാത്തിരുന്നു നിന്നെ മാത്രം

[02:31.65] പൊൻകിനാക്കൾ പൂത്ത നേരം

[02:34.40] പോയതെങ്ങു നീ .. പോയതെങ്ങു നീ

[02:40.15] പറന്നു പറന്നു പറന്നു ചെല്ലാൻ

[02:43.39] പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടീ

[02:47.89] ഞാനൊരു പൂമരക്കൊമ്പിൽ ..ആ ..

[02:51.90] പൂമരക്കൊമ്പിൽ .. ആ പൂമരക്കൊമ്പിൽ