Lrc Player

Swarga Nandhini Swapna Viharini - Malayalam Karaoke with synced lyrics

Unknown artist
[04:00.14]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.15] സ്വർഗ്ഗ നന്ദിനി

[00:13.15] സ്വപ്ന വിഹാരിണി

[00:15.40] ഇഷ്ട ദേവതേ സരസ്വതി

[00:19.15] ഇഷ്ട ദേവതേ... സരസ്വതി

[00:25.41] സ്വർഗ്ഗ നന്ദിനി

[00:27.41] സ്വപ്ന വിഹാരിണി

[00:30.40] ഇഷ്ട ദേവതേ സരസ്വതി

[00:34.15] ഇഷ്ട ദേവതേ... സരസ്വതി

[00:51.07] സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ

[00:56.33] ആ ആ.. ആ ...... ആ ആ...... അ

[01:05.83] സ്വരമായ് നാവിൽ നാദമായ് തന്ത്രിയിൽ

[01:10.57] പദമായ് നാവിൽ വാണരുളുക നീ

[01:15.32] പദമായ് നാവിൽ വാണരുളുക നീ

[01:20.83] വാണീ മണീ വരദായിനി

[01:25.83] വാണീ മണീ...... വരദായിനി

[01:31.58] സ്വർഗ്ഗ നന്ദിനി

[01:33.83] സ്വപ്ന വിഹാരിണി

[01:36.07] ഇഷ്ട ദേവതേ സരസ്വതി

[01:40.58] ഇഷ്ട ദേവതേ... സരസ്വതി

[01:57.02] രാഗവും നീയേ താളവും നീയേ

[02:01.51] ഭാവവും ലയവും ശ്രുതിയും നീയേ

[02:06.52] രാഗവും നീയേ താളവും നീയേ

[02:11.51] ഭാവവും ലയവും ശ്രുതിയും നീയേ

[02:16.77] കാലം നമിക്കും കേളീ കലയിൽ

[02:21.51] കണികയായ് ജ്ഞാനം സ്വരമലിയേണം

[02:26.76] വാണീ മണീ വരദായിനി

[02:31.51] വാണീ മണീ...... വരദായിനി

[02:37.26] സ്വർഗ്ഗ നന്ദിനി

[02:40.00] സ്വപ്ന വിഹാരിണി

[02:42.75] ഇഷ്ട ദേവതേ സരസ്വതി

[02:48.25] ഇഷ്ട ദേവതേ... സരസ്വതി

[02:54.51] സ്വർഗ്ഗ നന്ദിനീ....

[02:57.76] സനി രിസ നിധ പമ ഗരിസ

[03:00.51] സ്വർഗ്ഗ നന്ദിനീ....

[03:10.26] സാ സാ സാ സ

[03:12.02] നിനിരി നിനിരി സാ സാ സ

[03:14.76] നിനിഗ നിനിഗ രീ രീ രി

[03:17.26] നിനിരി നിനിരി സാ

[03:19.52] നിനിഗ നിനിഗ രി

[03:21.26] ഗാ രീ സാ നീ ധനിസരി

[03:23.01] സാ നീ ധാ പാ മപധനി

[03:25.02] സസ സനിധ പപ പമഗ രിരി രിസനി

[03:27.52] സ രി ഗ മ പധനി സഗരി

[03:30.51] സ്വർഗ്ഗ നന്ദിനി

[03:34.01] സ്വപ്ന വിഹാരിണി

[03:36.77] ഇഷ്ട ദേവതേ ..സരസ്വതി

[03:40.51] ഇഷ്ട ദേവതേ.... സരസ്വതി