Poovukalkku Punyakaalam - Malayalam Karaoke with synced lyrics
[00:22.87] പൂവുകൾക്കു പുണ്യകാലം
[00:26.37] മെയ് മാസ രാവുകൾക്കു
[00:29.37] വേളിക്കാലം
[00:33.37] നക്ഷത്ര തിരി കൊളുത്തും
[00:36.12] നിലാവിന്റെ കൈകളിൽ
[00:38.62] നിശ്ചയ താമ്പൂല താലം
[00:43.88] പൂവുകൾക്കു പുണ്യകാലം
[00:47.88] മെയ് മാസ രാവുകൾക്കു
[00:50.63] വേളിക്കാലം
[01:11.36] മാനത്തെ നവരത്ന
[01:13.13] വ്യാപാര തെരുവുകളിൽ
[01:15.88] മഞ്ചലേറി വന്നിറങ്ങിയ
[01:18.37] രത്ന വ്യാപാരി
[01:21.13] മാനത്തെ നവരത്ന
[01:23.62] വ്യാപാര തെരുവുകളിൽ
[01:26.13] മഞ്ചലേറി വന്നിറങ്ങിയ
[01:28.87] രത്ന വ്യാപാരി
[01:31.63] ഒരു വളയ്ക്കു മുത്തു തരൂ
[01:36.88] ഒരു മിന്നിനു പൊന്നു തരൂ
[01:42.38] ഒരു വളയ്ക്കു മുത്തു തരൂ
[01:44.87] ഒരു മിന്നിനു പൊന്നു തരൂ
[01:47.63] ഒരു കോടി ദ്വീപുകളുടെ
[01:50.38] അധിപനല്ലേ നീ അധിപനല്ലേ നീ
[01:58.13] പൂവുകൾക്കു പുണ്യകാലം
[02:02.13] മെയ് മാസ രാവുകൾക്കു
[02:04.88] വേളിക്കാലം
[02:25.08] സ്വപ്നത്തിൻ സ്വരരാഗ
[02:27.33] സംഗീത സദസ്സുകളിൽ
[02:30.07] സ്വർണ്ണ വീണ മീട്ടി വന്നൊരു
[02:32.57] സ്വർഗ്ഗ സഞ്ചാരി
[02:35.32] ഒരു നിമിഷം കൂടെ വരൂ
[02:40.33] ഒരു പല്ലവി പാടി തരൂ
[02:45.83] ഒരു നിമിഷം കൂടെ വരൂ
[02:48.32] ഒരു പല്ലവി പാടി തരൂ
[02:51.07] ഒരു ഗാന സാഗരത്തിന്
[02:53.82] അധിപനല്ലേ നീ അധിപനല്ലേ നീ
[03:01.58] പൂവുകൾക്കു പുണ്യകാലം
[03:05.33] മെയ് മാസ രാവുകൾക്കു
[03:08.07] വേളിക്കാലം
[03:12.32] നക്ഷത്ര തിരി കൊളുത്തും
[03:15.08] നിലാവിന്റെ കൈകളിൽ
[03:17.58] നിശ്ചയ താമ്പൂല താലം
[03:23.08] പൂവുകൾക്കു പുണ്യകാലം
[03:26.83] മെയ് മാസ രാവുകൾക്കു
[03:29.83] വേളിക്കാലം
