Poovili poovili ponnonamayi, Malayalam karaoke DEDICATING JIN PETER & MANJU JINPETER....
[00:31.81] പൂവിളി പൂവിളി പൊന്നോണമായി
[00:38.55] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[00:45.81] പൂവിളി പൂവിളി പൊന്നോണമായി
[00:50.32] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[00:55.56] ഈ പൂവിളിയില്
[00:57.81] മോഹം പൊന്നിന് മുത്തായ് മാറ്റും
[01:00.31] പൂവയലില്
[01:02.57] നീ വരൂ ഭാഗം വാങ്ങാന്
[01:05.06] പൂവിളി പൂവിളി പൊന്നോണമായി
[01:10.07] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[01:14.31] ഈ പൂവിളിയില്
[01:17.07] മോഹം പൊന്നിന് മുത്തായ് മാറ്റും
[01:19.31] പൂവയലില്
[01:22.06] നീ വരൂ ഭാഗം വാങ്ങാന്
[01:24.31] പൂവിളി പൂവിളി പൊന്നോണമായി
[01:29.06] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[01:54.62] പൂ കൊണ്ടുമൂടും പൊന്നിന്
[01:55.88] ചിങ്ങത്തില്
[01:58.13] പുല്ലാങ്കുഴല് കാറ്റത്താടും
[02:00.62] ചമ്പാവിന് പാടം
[02:03.13] പൂ കൊണ്ടുമൂടും പൊന്നിന്
[02:05.87] ചിങ്ങത്തില്
[02:07.62] പുല്ലാങ്കുഴല് കാറ്റത്താടും
[02:10.13] ചമ്പാവിന് പാടം
[02:12.37] ഇന്നേ കൊയ്യാം നാളെ ചെന്നാല്
[02:14.62] അത്തം ചിത്തിര ചോതി
[02:17.38] ഇന്നേ കൊയ്യാം നാളെ ചെന്നാല്
[02:19.87] അത്തം ചിത്തിര ചോതി
[02:22.63] പുന്നെല്ലിന് പൊന്മല പൂമുറ്റം തോറും
[02:26.63] നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
[02:31.38] ഈ പൂവിളിയില്
[02:33.87] മോഹം പൊന്നിന് മുത്തായ് മാറ്റും
[02:36.37] പൂവയലില്
[02:38.62] നീ വരൂ ഭാഗം വാങ്ങാന്
[02:41.37] പൂവിളി പൂവിളി പൊന്നോണമായി
[02:45.88] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[03:11.37] മാരിവില് മാല മാനപൂന്തോപ്പില്
[03:14.87] മണ്ണിന് സ്വപ്ന പൂമാലയീ
[03:17.12] പമ്പാതീരത്തില്
[03:19.87] മാരിവില് മാല മാനപൂന്തോപ്പില്
[03:24.13] മണ്ണിന് സ്വപ്ന പൂമാലയീ
[03:26.63] പമ്പാതീരത്തില്
[03:29.12] തുമ്പപ്പൂക്കള് നന്ത്യാര്വട്ടം
[03:31.38] തെച്ചീ ചെമ്പരത്തീ
[03:33.88] തുമ്പപ്പൂക്കള് നന്ത്യാര്വട്ടം
[03:36.12] തെച്ചീ ചെമ്പരത്തീ
[03:38.62] പൂക്കളം പാടിടും പൂമുറ്റം തോറും
[03:43.12] നീ വരൂ നീ വരൂ പൂവാലന് തുമ്പീ
[03:47.88] ഈ പൂവിളിയില്
[03:50.62] മോഹം പൊന്നിന് മുത്തായ് മാറ്റും
[03:52.88] പൂവയലില്
[03:55.37] നീ വരൂ ഭാഗം വാങ്ങാന്
[03:57.88] പൂവിളി പൂവിളി പൊന്നോണമായി
[04:03.13] പൂവിളി പൂവിളി പൊന്നോണമായി
[04:07.37] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[04:12.37] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[04:17.37] പൂവിളി പൂവിളി പൊന്നോണമായി
[04:22.13] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
[04:26.88] പൂവിളി പൂവിളി പൊന്നോണമായി
[04:31.62] നീ വരൂ നീ വരൂ പൊന്നോണതുമ്പീ
