Ponveyil Manikacha Azhinju Veenu - Malayalam Karaoke with synced lyrics
[00:11.88] പൊന്...വെയില് മണിക്കച്ച
[00:15.64] അഴിഞ്ഞുവീ..ണു.
[00:20.39] സ്വര്...ണ്ണ പീതാം...ബരം
[00:25.13] ഉലഞ്ഞു വീ..ണു..
[00:29.63] കണ്ണന്റെ മന്മഥ
[00:34.64] ലീലാവിനോദങ്ങള്
[00:39.14] സുന്ദരി വനറാ..ണി അനുകരിച്ചു...
[00:48.64] സുന്ദരി വനറാണി അനുകരിച്ചു..
[01:14.94] സന്ധ്യയാം ഗോപസ്ത്രീ തന്
[01:19.19] മുഖം തുടുത്തു..
[01:23.70] ചെന്തളിര് മെയ്യില് താര
[01:28.44] നഖമമര്ന്നു...
[01:33.44] സന്ധ്യയാം ഗോപസ്ത്രീ തന്
[01:37.95] മുഖം തുടുത്തു..
[01:42.19] ചെന്തളിര് മെയ്യില് താര നഖമമര്ന്നു...
[01:51.94] രാജീവനയനന്റെ
[01:56.69] രതി വീണയാകുവാന് രാധികേ...
[02:05.94] രാധികേ ഇനിയും നീ
[02:10.69] ഒരുങ്ങിയില്ലേ...
[02:15.43] പൊന്...വെയില് മണിക്കച്ച
[02:20.19] അഴിഞ്ഞുവീ..ണു.
[02:41.41] കാഞ്ചന നൂപുരങ്ങള് അഴിച്ചുവച്ചു..
[02:50.41] കാളിന്ദി പൂനിലാവില് മയക്കമായി....
[02:59.65] കാഞ്ചന നൂപുരങ്ങള് അഴിച്ചുവച്ചു..
[03:09.16] കാളിന്ദി പൂനിലാവില് മയക്കമായി....
[03:18.65] കണ്ണന്റെ മാറിലെ
[03:23.16] മലർമാലയാകുവാന്
[03:27.91] കാമിനീ...
[03:32.91] കാമിനീ ഇനിയും നീ
[03:37.41] ഒരുങ്ങിയില്ലേ
[03:42.15] പൊന്...വെയില് മണിക്കച്ച
[03:46.66] അഴിഞ്ഞുവീണു
[03:51.41] സ്വര്...ണ്ണ പീതാം...ബരം
[03:56.16] ഉലഞ്ഞു വീ..ണു..
