Lrc Player

innale neeyoru sundhara

yesudas
[03:38.62]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.54] ഇന്നലെ നീയൊരു

[00:14.55] സുന്ദരരാഗമായെൻ

[00:17.80] പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

[00:24.30] മാമകകരാംഗുലീ ചുംബനലഹരിയിൽ

[00:30.80] പ്രേമസംഗീതമായ് നീ

[00:34.04] പുറത്തുവന്നു

[00:37.31] ഇന്നലെ നീയൊരു

[00:40.54] സുന്ദരരാഗമായെൻ

[00:43.79] പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

[01:03.30] മാനത്തെ മട്ടുപ്പാവിൽ

[01:06.29] താരകാനാരിമാരാ-

[01:09.80] ഗാനനിർഝരി കേട്ടു

[01:13.06] തരിച്ചുനിന്നു

[01:16.30] മാനത്തെ മട്ടുപ്പാവിൽ

[01:19.29] താരകാനാരിമാരാ-

[01:22.55] ഗാനനിർഝരി കേട്ടു

[01:26.80] തരിച്ചുനിന്നു

[01:29.29] നീലമാമരങ്ങളിൽ ചാരിനിന്നിളം

[01:34.30] തെന്നൽ

[01:35.79] താളമടിക്കാൻപോലും

[01:38.80] മറന്നുപോയി

[01:42.04] ഇന്നലെ നീയൊരു

[01:45.29] സുന്ദരരാഗമായെൻ

[01:48.54] പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

[02:02.29] ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ

[02:07.79] എൻ മനോമുകുരത്തിൽ

[02:11.79] വിരുന്നു വന്നു

[02:14.29] ഇന്നലെയൊരു നവവാസരസ്വപ്നമായ്

[02:20.29] നീ

[02:21.29] എൻ മനോമുകുരത്തിൽ

[02:24.04] വിരുന്നു വന്നു

[02:27.29] ചൈത്രസുഗന്ധത്തിന്റെ

[02:30.29] താലവൃന്ദത്തിൻ കീഴിൽ

[02:33.55] മദ്ധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ

[02:40.29] മുന്തിരിക്കുലകളാൽ

[02:43.29] നൂപുരമണിഞ്ഞെത്തും

[02:46.79] സുന്ദരവസന്തശ്രീയെന്നപോലെ

[02:53.54] മുഗ്ദ്ധാനുരാഗത്തിന്റെ

[02:56.54] പാനഭാജനം നീട്ടി

[02:59.79] നൃത്തവിലാസിനി നീ

[03:03.04] അരികിൽ വന്നൂ

[03:06.29] ഇന്നലെ നീയൊരു

[03:09.29] സുന്ദരരാഗമായെൻ

[03:12.54] പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

[03:19.29] മാമകകരാംഗുലീ ചുംബനലഹരിയിൽ

[03:25.79] പ്രേമസംഗീതമായ് നീ

[03:29.04] പുറത്തുവന്നു