Lrc Player

Ponnil Kulicha Raathri v2 - Malayalam Karaoke with synced lyrics

Unknown artist
[04:35.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:38.66] പൊന്നിൽ കുളിച്ച രാ..ത്രി

[00:42.91] പുളകം വിരിഞ്ഞ രാ..ത്രി

[00:47.66] ഈറൻ നിലാവും തേൻ മലർ മണവും

[00:52.65] ഇക്കിളി കൂട്ടുന്ന രാത്രി

[00:57.91] പൊന്നിൽ കുളിച്ച രാ..ത്രി

[01:02.65] പുളകം വിരിഞ്ഞ രാ..ത്രി

[01:07.65] ഈറൻ നിലാവും തേൻ മലർ മണവും

[01:12.65] ഇക്കിളി കൂട്ടുന്ന രാത്രി

[01:37.90] മലരിട്ടു നിൽക്കുന്ന മാ...നം

[01:42.91] മൈക്കണ്ണിയാളെ നീയെവിടെ

[01:47.90] മലരിട്ടു നിൽക്കുന്ന മാ...നം

[01:52.65] മൈക്കണ്ണിയാളെ നീയെവിടെ

[01:57.89] ചിറകിട്ടടിക്കുന്നു മോ..ഹം

[02:02.90] ചിത്തിരക്കിളിയെ നീയെവിടെ

[02:08.15] ഒ ഒ ഓ .....

[02:18.14] പൊന്നിൽ കുളിച്ച രാത്രി

[02:22.65] പുളകം വിരിഞ്ഞ രാത്രി

[02:27.65] ഈറൻ നിലാവും തേൻ മലർ മണവും

[02:32.65] ഇക്കിളി കൂട്ടുന്ന രാത്രി

[02:58.15] നാളത്തെ നവവധു നീ...യേ

[03:02.90] നാണിച്ചു നില്കാതെ നീ വരുമോ

[03:07.90] നാളത്തെ നവവധു നീ...യേ

[03:12.90] നാണിച്ചു നില്കാതെ നീ വരുമോ

[03:17.90] കോരിത്തരിക്കുന്നു ദേ...ഹം

[03:22.65] കാണാക്കുയിലേ നീ വരുമോ

[03:27.90] ഒ ഒ ഓ.....

[03:38.15] പൊന്നിൽ കുളിച്ച രാ..ത്രി

[03:42.65] പുളകം വിരിഞ്ഞ രാ..ത്രി

[03:47.65] ഈറൻ നിലാവും തേൻ മലർ മണവും

[03:52.65] ഇക്കിളി കൂട്ടുന്ന രാ..ത്രി

[03:57.90] പൊന്നിൽ കുളിച്ച രാ..ത്രി

[04:02.64] പുളകം വിരിഞ്ഞ രാ..ത്രി

[04:07.90] ഈറൻ നിലാവും തേൻ മലർ മണവും

[04:12.65] ഇക്കിളി കൂട്ടുന്ന രാ..ത്രി

[04:17.90] പൊന്നിൽ കുളിച്ച രാ..ത്രി