innale mayangumbol
[00:01.45] ഇന്നലെ മയങ്ങുമ്പോൾ
[00:09.45] ഒരു മണിക്കിനാവിന്റെ
[00:20.71] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:35.44] ഇന്നലെ മയങ്ങുമ്പോൾ
[00:38.20] ഒരു മണിക്കിനാവിന്റെ
[00:41.46] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:48.19] ഇന്നലെ മയങ്ങുമ്പോൾ
[00:50.94] ഒരു മണിക്കിനാവിന്റെ
[00:54.19] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[01:15.19] മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:21.20] മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:28.20] മാതളപ്പൂമൊട്ടിൻ മണം പോലെ
[01:34.94] ഓർക്കാതിരുന്നപ്പോൾ
[01:38.20] ഒരുങ്ങാതിരുന്നപ്പോൾ
[01:41.19] ഓർക്കാതിരുന്നപ്പോൾ
[01:44.46] ഒരുങ്ങാതിരുന്നപ്പോൾ
[01:48.19] ഓമനേ നീയെന്റെ അരികിൽ വന്നു
[01:53.69] ഓമനേ നീയെന്റെ അരികിൽ വന്നു
[02:00.95] ഇന്നലെ മയങ്ങുമ്പോൾ
[02:04.94] ഒരു മണിക്കിനാവിന്റെ
[02:07.70] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[02:27.44] പൌർണ്ണമി സന്ധ്യതൻ
[02:30.95] പാലാഴി നീന്തിവരും
[02:34.20] വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
[02:40.70] പൌർണ്ണമി സന്ധ്യതൻ
[02:43.70] പാലാഴി നീന്തിവരും
[02:46.95] വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
[02:53.69] തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[02:59.44] തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[03:06.95] തംബുരു ശ്രുതിമീട്ടി നീ വന്നൂ
[03:13.44] തംബുരു ശ്രുതിമീട്ടി നീ വന്നൂ
[03:19.20] ഇന്നലെ മയങ്ങുമ്പോൾ
[03:22.70] ഒരു മണിക്കിനാവിന്റെ
[03:26.20] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[03:45.94] വാനത്തിന്നിരുളിൽ വഴിതെറ്റി
[03:50.94] വന്നുചേർന്ന
[03:53.44] വാസന്തചന്ദ്രലേഖ എന്നപോലെ
[04:00.19] വാനത്തിന്നിരുളിൽ വഴിതെറ്റി
[04:04.94] വന്നുചേർന്ന
[04:06.94] വാസന്തചന്ദ്രലേഖ എന്നപോലെ
[04:13.44] മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം
[04:18.44] പോലെ
[04:20.19] മൂടുപടമണിഞ്ഞ മൂകസങ്കൽപ്പം
[04:24.68] പോലെ
[04:26.44] മാടിവിളിക്കാതെ നീ വന്നു
[04:32.19] മാടി വിളിക്കാതെ നീ വന്നു
[04:38.94] ഇന്നലെ മയങ്ങുമ്പോൾ
[04:42.19] ഒരു മണിക്കിനാവിന്റെ
[04:45.69] പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
