aksaganga theerathinappuram
[00:12.15] hmmmm hmmm hmmm hmmmm
[00:23.35] hmmm hmmm hmmm
[00:48.45] ആകാശഗംഗാ തീരത്തിനപ്പുറം
[00:53.09] ആയിരം വെണ്ണക്കൽ മണ്ഡപം
[00:57.46] പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[01:02.13] പാടാനണയുന്ന മണ്ഡപം
[01:07.04] ആകാശഗംഗാ തീരത്തിനപ്പുറം
[01:11.39] ആയിരം വെണ്ണക്കൽ മണ്ഡപം
[01:15.97] പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[01:20.64] പാടാനണയുന്ന മണ്ഡപം
[01:57.58] തൂണുകൾ തോറും
[01:59.80] എത്രയോ ശില്പങ്ങൾ
[02:03.40] മിഴികളിൽ വജ്രം പതിച്ച
[02:06.91] മൌന പതംഗങ്ങൾ
[02:15.97] ഗന്ധർവനറിഞ്നില്ലാ
[02:19.48] ശിലയുടെ നൊമ്പരം
[02:21.92] പാട്ടിൽ തുടിച്ചില്ല
[02:25.45] ഗന്ധർവനറിഞ്നില്ലാ
[02:28.74] ശിലയുടെ നൊമ്പരം
[02:31.17] പാട്ടിൽ തുടിച്ചില്ല
[02:39.06] ആകാശഗംഗാ തീരത്തിനപ്പുറം
[02:43.90] ആയിരം വെണ്ണക്കൽ മണ്ഡപം
[02:48.56] പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[02:52.94] പാടാനണയുന്ന മണ്ഡപം
[03:30.13] മഞ്ഞുതിരും പോലെ
[03:32.61] പിന്നെയും പാടുമ്പോൾ
[03:36.17] ഗായകൻ സ്നേഹാർദ്രമായി
[03:39.63] ശില്പങ്ങളെ തലോടി
[03:49.12] പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
[03:53.78] പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
[03:58.38] പറവകൾ ചിറകടിച്ചൂ ചുണ്ടിൽ
[04:02.74] പാട്ടിൻ മുന്തിരി തേൻ കിനിഞ്ഞു
[04:12.29] ആകാശഗംഗാ തീരത്തിനപ്പുറം
[04:16.92] ആയിരം വെണ്ണക്കൽ മണ്ഡപം
[04:21.49] പൌർണ്ണമി തോറും ഒരേകനാം ഗന്ധർവൻ
[04:25.89] പാടാനണയുന്ന മണ്ഡപം
