Yadhukula Rathidevan evide Raadhe - Malayalam Karaoke with synced lyrics
[00:28.39] യമുനേ... !
[00:41.14] യമുനേ....!!
[00:49.14] പ്രേമയമുനേ..
[00:54.14] യദുകുല രതിദേവനെവിടെ ...എവിടെ...
[01:00.90] യദുകുലരതിദേവനെവിടെ
[01:06.39] നീലപ്പീലി തിരുമുടിയെവിടെ
[01:12.14] നീലപ്പീലി തിരുമുടിയെവിടെ
[01:17.64] നിറകാൽത്തളമേളമെവിടെ
[01:22.90] യദുകുല രതിദേവനെവിടെ
[01:56.39] പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
[02:01.40] പൂവണിത്തളിർമെത്ത വിരിച്ചു...
[02:07.65] പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
[02:12.40] പൂവണിത്തളിർമെത്ത വിരിച്ചു...
[02:16.64] ഞാൻ വിരിച്ചു!
[02:20.65] താരണി മധുമഞ്ചം നീ വിരിച്ചീടുകിൽ
[02:26.14] പോരാതിരിക്കുമോ കണ്ണൻ..
[02:31.90] താരണി മധുമഞ്ചം നീ വിരിച്ചീടുകിൽ
[02:37.15] പോരാതിരിക്കുമോ കണ്ണൻ....
[02:42.64] ോരാതിരിക്കുമോ കണ്ണൻ...
[02:48.39] യദുകുല രതിദേവനെവിടെ....രാധേ
[02:54.15] യദുകുല രതിദേവനെവിടെ
[03:10.89] പുല്ലാങ്കുഴൽവിളി കേൾക്കാൻ കൊതിച്ചപ്പോൾ
[03:15.90] ചെല്ലമണിത്തെന്നൽ ചിരിച്ചു
[03:21.15] കളിയാക്കി ചിരിച്ചു
[03:23.90] നീ തൂവുമനുരാഗ നവരംഗ ഗംഗയിൽ
[03:29.39] നീന്താതിരിക്കുമോ കണ്ണൻ
[03:34.90] നീന്താതിരിക്കുമോ കണ്ണൻ
[03:40.64] യദുകുല രതിദേവനെവിടെ ...രാധേ..
[03:46.14] യദുകുലരതിദേവനെവിടെ
