Lrc Player

Venna Tholkkum Udalode - Malayalam Karaoke with synced lyrics

Unknown artist
[03:55.13]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.87] വെണ്ണ തോൽക്കുമുടലോടെ ഇളം

[00:28.38] വെണ്ണിലാവിൻ തളിർ പോലെ

[00:33.64] രാഗിണീ മനോഹാരിണീ

[00:38.13] രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ

[00:48.38] വെണ്ണ തോൽക്കുമുടലോടെ

[01:08.38] മാർ വിരിഞ്ഞ മലർ പോലെ

[01:12.88] പൂമാരനെയ്ത കതിർ പോലെ

[01:17.88] മാർ വിരിഞ്ഞ മലർ പോലെ

[01:22.62] പൂമാരനെയ്ത കതിർ പോലെ

[01:27.63] മഞ്ഞിൽ മുങ്ങിയീറൻ മാറും മന്ദഹാസത്തോടെ

[01:36.14] എന്റെ മോഹം തീരും വരെ നീ

[01:42.14] എന്നെ വന്നു പൊതിയൂ

[01:47.13] പൊതിയൂ ....

[01:52.38] വെണ്ണ തോൽക്കുമുടലോടെ ഇളം

[01:57.13] വെണ്ണിലാവിൻ തളിർ പോലെ

[02:01.87] രാഗിണീ മനോഹാരിണീ

[02:06.88] രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ

[02:16.87] വെണ്ണ തോൽക്കുമുടലോടെ

[02:36.88] മൂടി വന്ന കുളിരോടെ

[02:41.38] പന്താടി വന്ന മദമോടെ

[02:46.13] മൂടി വന്ന കുളിരോടെ

[02:51.14] പന്താടി വന്ന മദമോടെ

[02:56.13] കാമുകനു മാത്രം നൽകും രോമഹർഷത്തോടെ

[03:03.37] എന്റെ ദാഹം തീരും വരെ നീ

[03:06.13] എന്നിൽ വന്നു നിറയൂ

[03:11.13] നിറയൂ......

[03:21.13] വെണ്ണ തോൽക്കുമുടലോടെ ഇളം

[03:25.38] വെണ്ണിലാവിൻ തളിർ പോലെ

[03:30.63] രാഗിണീ മനോഹാരിണീ

[03:35.37] രാത്രി രാത്രി വിടരും നീ അനുരാഗ പുഷ്പിണീ

[03:45.38] വെണ്ണ തോൽക്കുമുടലോടെ