Lrc Player

Vellichillum Vithari Karaoke with lyrics

Unknown artist
[05:10.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.57] വെള്ളിച്ചില്ലും വിതറി…

[00:29.31] തുള്ളിത്തുള്ളി ഒഴുകും…

[00:33.56] പൊരിനുര ചിതറും കാട്ടരുവി

[00:37.06] പറയാ…മോ നീ.. എങ്ങാണു സംഗമം

[00:45.56] എങ്ങാണു സംഗമം..

[00:49.81] വെള്ളിച്ചില്ലും വിതറി…

[00:53.81] തുള്ളിത്തുള്ളി ഒഴുകും…

[00:58.06] പൊരിനുര ചിതറും കാട്ടരുവി

[01:01.56] പറയാ…മോ നീ.. എങ്ങാണു സംഗമം

[01:10.07] എങ്ങാണു സംഗമം..

[01:43.81] കിലുങ്ങുന്ന ചിരിയില്

[01:47.05] മുഴുവര്ണ്ണപ്പീലികള്

[01:59.30] കിലുങ്ങുന്ന ചിരിയില്

[02:03.31] മുഴുവര്ണ്ണപ്പീലികള്

[02:07.56] ചിറകുള്ളമിഴികള് നനയുന്ന പൂവുകള്

[02:12.07] മനസ്സിന്റെയോരം ഒരു മലയടിവാരം

[02:16.06] അവിടൊരു പുതിയ പുലരിയോ…

[02:23.82] അറിയാതെ…. മനസ്സറിയാതെ..

[02:37.56] വെള്ളിച്ചില്ലും വിതറി…

[02:40.31] തുള്ളിത്തുള്ളി ഒഴുകും…

[02:44.06] പൊരിനുര ചിതറും കാട്ടരുവി

[02:48.07] പറയാ…മോ നീ.. എങ്ങാണു സംഗമം

[02:56.56] എങ്ങാണു സംഗമം..

[03:25.58] അനുവാദമറിയാന് അഴകൊന്നുനുള്ളുവാന്

[03:41.57] അനുവാദമറിയാന് അഴകൊന്നുനുള്ളുവാന്

[03:49.57] അറിയാതെ പിടയും വിരലിന്റെ തുമ്പുകള്

[03:58.07] അതിലോല ലോലം അതുമതി മൃദുഭാരം

[04:06.07] അതിലൊരു പുതിയ ലഹരിയോ

[04:13.34] അറിയാമോ നിനക്കറിയാമോ

[04:18.33] വെള്ളിച്ചില്ലും വിതറി…

[04:22.32] തുള്ളിത്തുള്ളി ഒഴുകും…

[04:26.33] പൊരിനുര ചിതറും കാട്ടരുവി

[04:30.32] പറയാ…മോ നീ.. എങ്ങാണു സംഗമം

[04:38.58] എങ്ങാണു സംഗമം..

[04:42.83] വെള്ളിച്ചില്ലും വിതറി…

[04:46.82] തുള്ളിത്തുള്ളി ഒഴുകും…

[04:51.33] പൊരിനുര ചിതറും കാട്ടരുവി

[04:55.08] പറയാ…മോ നീ.. എങ്ങാണു സംഗമം

[05:03.33] എങ്ങാണു സംഗമം..