Lrc Player

Ushasse Neeyenne Vilikkukillenekil - Malayalam Karaoke with synced lyrics

Unknown artist
[04:00.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.94] ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ

[00:24.94] ഒരിക്കലും ഞാ..നുണരുകില്ല..

[00:30.94] വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ

[00:37.19] കുസുമങ്ങളിവിടെ മലരുകില്ല..

[00:43.43] ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ

[00:49.43] ഒരിക്കലും ഞാ..നുണരുകില്ല..

[00:55.68] വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ

[01:01.94] കുസുമങ്ങളിവിടെ മലരുകില്ല..

[01:26.95] കടലിൻ മനസ്സ് തുടിച്ചില്ലെങ്കിൽ

[01:32.68] കാറ്റും കുളിരും വീശുകില്ല..

[01:39.19] കടലിൻ മനസ്സ് തുടിച്ചില്ലെങ്കിൽ

[01:44.93] കാറ്റും കുളിരും വീശുകില്ല..

[01:51.18] കദനത്തിൻ പത്മ ചിതയില്ലെങ്കിൽ

[01:57.43] കൺകേളീ പുഷ്പങ്ങൾ വിടരുകില്ല..

[02:04.18] ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ

[02:09.94] ഒരിക്കലും ഞാ..നുണരുകില്ല..

[02:16.19] വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ

[02:22.19] കുസുമങ്ങളിവിടെ മലരുകില്ല..

[02:47.18] ഹിമഗിരിഹൃദയം ഉരുകിയില്ലെങ്കിൽ

[02:52.93] ഹരിതാഭഭൂമിയ്ക്കു ഗംഗയില്ല..

[02:59.19] ഹിമഗിരിഹൃദയം ഉരുകിയില്ലെങ്കിൽ

[03:05.43] ഹരിതാഭഭൂമിയ്ക്കു ഗംഗയില്ല..

[03:11.43] നീയെന്ന സത്യം മുന്നിലില്ലെങ്കിൽ

[03:17.69] എന്നിലെ ദുഃഖം ഉണരുകില്ല..

[03:24.18] ഉഷസ്സേ നീയെന്നെ വിളിയ്ക്കുകില്ലെങ്കിൽ

[03:29.94] ഒരിക്കലും ഞാ..നുണരുകില്ല..

[03:36.18] വസന്തം ഉദ്യാനവിരുന്നിനില്ലെങ്കിൽ

[03:42.46] കുസുമങ്ങളിവിടെ മലരുകില്ല..