Upasana Upasana - Malayalam Karaoke with synced lyrics
[00:12.68] ഉപാസന.. ഉപാസന..
[00:20.44] ഇതു ധന്യമാമൊരുപാസന
[00:28.93] ഉപാസന ഉപാസന
[00:34.18] ഇതു ധന്യമാമൊരുപാസന
[00:39.69] ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
[00:45.93] ഒരു യുഗചേതന ഉണരട്ടെ
[00:53.19] ഉപാസന ഉപാസന
[00:58.18] ഉപാസന ഉപാസന
[01:03.43] ഇതു ധന്യമാമൊരുപാസന
[01:38.43] സത്യം മയക്കുമരുന്നിന്റെ ചിറകിൽ
[01:43.94] സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
[01:49.18] ഇല്ലാത്ത സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
[01:54.43] സ്വപ്നം മരിക്കുമീ നാട്ടിൽ
[01:59.69] സർഗ്ഗ സ്വരൂപിയാം
[02:02.43] ശാസ്ത്രം നിർമ്മിക്കും
[02:05.18] അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
[02:10.69] മനുഷ്യാ - ഹേ മനുഷ്യാ
[02:18.43] വലിച്ചെറിയൂ നിന്റെ മുഖംമൂടി
[02:26.43] ഉപാസന ഉപാസന
[02:31.68] ഇതു ധന്യമാമൊരുപാസന
[03:06.94] കാലം ശരശയ്യ തീർത്തു മയങ്ങുമീ
[03:12.18] കാണാത്ത കുരുക്ഷേത്രഭൂവിൽ
[03:16.93] കലിയുഗം കാണാത്ത കുരുക്ഷേത്രഭൂവിൽ
[03:22.69] സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
[03:27.94] സ്വർണ്ണസോപാനത്തിന്നരികിൽ
[03:38.43] മനുഷ്യാ - ഹേ മനുഷ്യാ
[03:44.18] വലിച്ചെറിയൂ നിന്റെ വിഷപാത്രം
[03:54.68] ഉപാസന ഉപാസന
[03:59.93] ഇതു ധന്യമാമൊരുപാസന
[04:05.44] ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
[04:12.44] ഒരു യുഗചേതന ഉണരട്ടെ
[04:18.93] ഉപാസന ഉപാസന
[04:24.19] ഉപാസന ഉപാസന
[04:29.43] ഇതു ധന്യമാമൊരുപാസന
