Lrc Player

Raree Rareeram Raro Karaoke with Malayalam lyrics

Unknown artist
[05:36.56]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.38] ഉം.. ഉം... ഉം...

[00:08.38] രാരീ രാരീരം രാരോ...

[00:12.63] (MUSIC)

[00:31.12] രാരീ രാരീരം രാരോ..

[00:35.37] പാടീ രാക്കിളി പാടീ...

[00:40.12] രാരീ രാരീരം രാരോ..

[00:44.61] പാടീ രാക്കിളി പാടീ...

[00:49.36] പൂമിഴികള് പൂട്ടി മെല്ലെ

[00:53.87] നീയുറങ്ങി ചായുറങ്ങി

[00:58.37] സ്വപ്നങ്ങള് പൂവിടും പോലേ..

[01:02.37] നീ..ളെ.....

[01:07.37] വിണ്ണില് വെണ്താരങ്ങള്

[01:09.62] മണ്ണില് മന്താരങ്ങള്

[01:12.12] പൂത്തു വെണ്താരങ്ങള്

[01:14.38] പൂത്തു മന്താരങ്ങള്

[01:16.62] രാരീ രാരീരം രാരോ..

[01:21.12] പാടീ രാക്കിളി പാടീ....

[01:25.37] (MUSIC)

[01:43.62] കന്നിപ്പൂമാനം പോറ്റും തിങ്കള്

[01:48.12] ഇന്നെന്റെയുള്ളില് വന്നുദിച്ചു..

[01:52.87] പൊന്നോമല് തിങ്കള് പോറ്റും

[01:55.87] മാനം

[01:57.12] ഇന്നെന്റെ മാറില് ചാഞ്ഞുറങ്ങി..

[02:01.87] പൂവിന് കാതില് മന്ത്രമോതീ..

[02:06.37] പൂങ്കാറ്റായി വന്നതാരോ..

[02:10.87] പൂവിന് കാതില് മന്ത്രമോതീ..

[02:15.37] പൂങ്കാറ്റായി വന്നതാരോ..

[02:19.37] ഈ മണ്ണിലും ആ വിണ്ണിലും

[02:24.62] എന്നോമല് കുഞ്ഞിന്നാരെ

[02:26.62] കൂട്ടായി വന്നു

[02:29.12] രാരീ രാരീരം രാരോ..

[02:33.62] പാടീ രാക്കിളി പാടീ...

[02:38.37] പൂമിഴികള് പൂട്ടി മെല്ലെ

[02:42.62] നീയുറങ്ങി ചായുറങ്ങി

[02:47.37] സ്വപ്നങ്ങള് പൂവിടും പോലേ..

[02:51.37] നീ..ളെ.....

[02:56.37] വിണ്ണില് വെണ്താരങ്ങള്

[02:58.62] മണ്ണില് മന്താരങ്ങള്

[03:00.87] പൂത്തു വെണ്താരങ്ങള്

[03:03.12] പൂത്തു മന്താരങ്ങള്

[03:05.62] രാരീ രാരീരം രാരോ..

[03:09.87] പാടീ രാക്കിളി പാടീ....

[03:14.37] (MUSIC)

[03:32.87] ഈ മുളം കൂട്ടില്

[03:34.87] മിന്നാമിന്നി പൂത്തിരി

[03:38.12] കൊളുത്തുമീ രാവില്..

[03:41.87] ഈ മുളം കൂട്ടില്

[03:43.87] മിന്നാമിന്നി പൂത്തിരി

[03:46.87] കൊളുത്തുമീ രാവില്

[03:50.86] സ്നേഹത്തിന് ദാഹവുമായ്

[03:52.87] നമ്മള്..

[03:55.37] ശാരോനിന് തീരത്തിന്നും നില്പ്പൂ..

[03:59.87] സ്നേഹത്തിന് ദാഹവുമായ് നമ്മള്..

[04:04.62] ശാരോനിന് തീരത്തിന്നും നില്പ്പൂ..

[04:08.37] ഈ മണ്ണിലും ആ വിണ്ണിലും

[04:13.36] എന്നോമല് കുഞ്ഞിനാരെ

[04:15.62] കൂട്ടായി വന്നു

[04:18.12] രാരീ രാരീരം രാരോ..

[04:22.62] പാടീ രാക്കിളി പാടീ...

[04:27.12] പൂമിഴികള് പൂട്ടി മെല്ലെ

[04:31.37] നീയുറങ്ങി ചായുറങ്ങി

[04:36.37] സ്വപ്നങ്ങള് പൂവിടും പോലേ..

[04:40.12] നീ..ളെ.....

[04:45.37] വിണ്ണില് വെണ്താരങ്ങള്

[04:47.38] മണ്ണില് മന്താരങ്ങള്

[04:49.62] പൂത്തു വെണ്താരങ്ങള്

[04:51.62] പൂത്തു മന്താരങ്ങള്

[04:54.62] രാരീ രാരീരം രാരോ..

[04:58.62] പാടീ രാക്കിളി പാടീ....

[05:03.12] ഉം.. ഉം... ഉം...

[05:07.62] രാരീ രാരീരം രാരോ..

[05:12.62] ഉം.. ഉം... ഉം...

[05:17.12] രാരീ രാരീരം രാരോ..

[05:21.62] ഉം.. ഉം... ഉം...

[05:26.12] രാരീ രാരീരം രാരോ..