Unarunaroo Malayalam Karaoke
[00:13.15] ഉണരുണരൂ... ഉണ്ണിപ്പൂവേ..
[00:32.14] ആ... ആ....ആ....
[00:49.64] കരിക്കൊടി തണലത്തു -
[00:51.65] കാട്ടിലെ കിളിപ്പെണ്ണിന്‍
[00:53.90] കവിത കേട്ടുറങ്ങുന്ന പൂവേ
[00:57.65] കവിത കേട്ടുറങ്ങുന്ന പൂവേ
[01:06.39] കരിക്കൊടി തണലത്തു -
[01:08.14] കാട്ടിലെ കിളിപ്പെണ്ണിന്‍
[01:10.39] കവിത കേട്ടുറങ്ങുന്ന പൂവേ
[01:14.39] കവിത കേട്ടുറങ്ങുന്ന പൂവേ
[01:39.90] കന്നിക്കൊയ്ത്തടുത്തൊരു
[01:41.89] കതിരണി വയലിന്റെ
[01:43.89] കണികാണാനുണരെടി പൂവേ
[01:52.39] കന്നിക്കൊയ്ത്തടുത്തൊരു
[01:54.14] കതിരണി വയലിന്റെ
[01:56.39] കണികാണാനുണരെടി പൂവേ
[02:00.65] ഉണരുണരൂ.... കുഞ്ഞിക്കാറ്റേ..
[02:23.90] കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍
[02:26.39] തോളിലേറ്റി കാവടിയാടുന്ന കാറ്റേ
[02:31.64] കാവടിയാടുന്ന കാറ്റേ
[02:38.64] കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
[02:42.14] കളിയാട്ടം കാണെടി കാറ്റേ
[02:50.39] കാലിന്മേല്‍ തളയിട്ടു തുള്ളുന്ന തിരയുടെ
[02:54.64] കളിയാട്ടം കാണെടി കാറ്റേ
[03:00.14] ഉണരുണരൂ.....കരിമുകിലേ...
[03:24.39] പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
[03:28.13] പടവുകള്‍ കയറുന്ന മുകിലേ
[03:32.39] പടവുകള്‍ കയറുന്ന മുകിലേ
[03:40.90] പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ്
[03:44.89] പടവുകള്‍ കയറുന്ന മുകിലേ
[03:48.89] പടവുകള്‍ കയറുന്ന മുകിലേ
[04:14.15] മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
[04:18.39] മഴവില്ലുനനയ്ക്കടി മുകിലേ
[04:26.64] മാനത്തെമുറ്റത്തിൻ മരത്തിന്മേല്‍ പടര്‍ന്നുള്ള
[04:30.64] മഴവില്ലുനനയ്ക്കടി മുകിലേ
[04:37.14] ഉണരുണരൂ... ഉണ്ണിപ്പൂവേ.....
[04:56.89] ആ... ആ....ആ....
