Lrc Player

Thozhuthu Madangum Sandhyayum Etho - Malayalam Karaoke with synced lyrics

Unknown artist
[04:50.85]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:28.26] തൊഴുതുമടങ്ങും സന്ധ്യയുമേതോ

[00:33.02] വീഥിയിൽ മറയുന്നു

[00:38.51] ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴും

[00:43.76] നീർമണി തീർത്ഥമായ്

[00:49.26] കറുകപ്പൂവിനു തീർഥമായി

[00:57.26] തൊഴുതുമടങ്ങും സന്ധ്യയുമേതോ

[01:02.52] വീഥിയിൽ മറയുന്നു

[01:40.27] പഴയകോവിലിൻ സോപാനത്തിൽ

[01:45.27] പതിഞ്ഞൊരീണം കേൾ ക്കുന്നു

[01:50.52] ആ .....ആ ആ..ആ....ആ ആ.ആ..ആ..ആ.

[01:56.02] പഴയകോവിലിൻ സോപാനത്തിൽ

[02:01.28] പതിഞ്ഞൊരീണം കേൾ ക്കുന്നു

[02:06.52] അതിലൊരു കല്ലോലിനി ഒഴുകുന്നു

[02:12.02] കടമ്പു പൂക്കുന്നു അനന്തമായ്

[02:20.02] കാത്തുനിൽക്കും ഏതോ മിഴികൾ

[02:25.26] തുളുമ്പുന്നു

[02:36.52] തൊഴുതുമടങ്ങും സന്ധ്യയുമേതോ

[02:41.27] വീഥിയിൽ മറയുന്നു

[03:11.02] ഇവിടെ ദേവകൾ ഭൂമിയെ വാഴ്ത്തി

[03:16.03] കവിതകൾ മൂളി പോകുന്നു

[03:21.52] m...mm..mm...mm..m..m.m

[03:27.52] ഇവിടെ ദേവകൾ ഭൂമിയെ വാഴ്ത്തി

[03:32.27] കവിതകൾ മൂളി പോകുന്നു

[03:37.52] അതിലൊരു കന്യാഹൃദയം പോലെ

[03:42.76] താമരപൂക്കുന്നു ദലങ്ങളിൽ

[03:48.26] ഏതോ നൊമ്പര തുഷാരകണികകൾ

[03:56.26] ഉലയുന്നു

[04:07.26] തൊഴുതുമടങ്ങും സന്ധ്യയുമേതോ

[04:12.26] വീഥിയിൽ മറയുന്നു

[04:17.51] ഈറൻമുടിയിൽ നിന്നിറ്റിറ്റു വീഴും

[04:22.77] നീർമണി തീർത്ഥമായ്

[04:28.26] കറുകപ്പൂവിനു തീർത്ഥമായി

[04:39.27] mhmhm..hm..mm..hmm..hmm.m