Thambran Thoduthathu Malarambu - Malayalam Karaoke with synced lyrics
[00:11.64] തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[00:15.15] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:20.90] ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[00:24.90] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:29.15] തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[00:32.89] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[00:37.15] ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[00:41.39] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[01:13.26] ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
[01:17.01] ചങ്കിനകത്തൊരു പെടപെടപ്പ്
[01:21.26] ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍
[01:25.27] ചങ്കിനകത്തൊരു പെടപെടപ്പ്
[01:29.51] മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
[01:34.01] പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
[01:38.02] മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍
[01:42.01] പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ്
[01:46.26] താന്താന താന തിത്തന താന തന താന നാ
[01:50.52] ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[01:54.77] തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[01:58.77] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[02:03.01] ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[02:07.02] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[02:28.26] കരയില് പിടിച്ചിട്ട മീന്‍ പോലെ
[02:32.01] കടക്കണ്ണ് തുടിക്കണതെന്താണ്
[02:36.26] കരയില് പിടിച്ചിട്ട മീന്‍ പോലെ
[02:40.26] കടക്കണ്ണ് തുടിക്കണതെന്താണ്
[02:44.76] കാവിലെ പൂരം കാണാനോ
[02:48.77] കരളിലെ തേവരെ പൂണാനോ
[02:53.01] കാവിലെ പൂരം കാണാനോ
[02:57.01] കരളിലെ തേവരെ പൂണാനോ
[03:01.26] താന്താന താന തിത്തന താന തന താന നാ
[03:05.53] ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[03:10.02] തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[03:13.76] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[03:17.77] ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[03:22.26] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[03:43.27] ആരും കൊതിക്കണ പെണ്ണാണ്
[03:47.02] ആലില വയറുള്ള പെണ്ണാണ്
[03:51.52] ആരും കൊതിക്കണ പെണ്ണാണ്
[03:55.78] ആലില വയറുള്ള പെണ്ണാണ്
[03:59.77] മദംപൊട്ടി നിന്നാല്‍ പറ്റൂല
[04:03.76] മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
[04:08.27] മദംപൊട്ടി നിന്നാല്‍ പറ്റൂല
[04:12.52] മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും
[04:16.52] താന്താന താന തിത്തന താന തന താന നാ
[04:20.76] ആഹോയ് ആഹോയ് ആഹോയ് ഹോയ് ഹോയ്
[04:25.01] തമ്പ്രാന്‍ തൊടുത്തത് മലരമ്പ്
[04:29.02] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:33.01] ദാഹിച്ച് മോഹിച്ച് തപസിരുന്ന്
[04:37.51] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:41.76] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:45.77] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:49.77] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
[04:54.02] തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ്
