ORU MINNA MINUNGINTE NURUNGU VETTAM
[00:07.14] (MUSIC)
[00:44.14] പൂ വേണം പൂപ്പട വേണം പൂവിളി വേണം
[00:49.38] പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
[00:54.63] (MUSIC)
[00:59.88] പൂ വേണം പൂപ്പട വേണം പൂവിളി വേണം
[01:04.88] പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
[01:10.13] കുന്നത്തെ കാവില്‍ നിന്നും
[01:12.64] തേവരു താഴെയെഴുന്നള്ളുന്നേ
[01:15.39] ഓലോലം മഞ്ചല്‍ മൂളി പോരുന്നുണ്ടേ..
[01:19.64] മൂളി പോരുന്നുണ്ടേ..
[01:23.13] പൂ വേണം പൂപ്പട വേണം പൂവിളി വേണം
[01:28.38] പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
[01:32.89] (MUSIC)
[02:04.38] നാഴിപ്പൂവെള്ളും പുന്നെല്ലും
[02:09.63] ചോഴിക്കും മക്കള്‍ക്കും തായോ
[02:14.63] നാഴിപ്പൂവെള്ളും പുന്നെല്ലും
[02:19.88] ചോഴിക്കും മക്കള്‍ക്കും തായോ
[02:25.13] നാവോരം പാടണ കന്നീ
[02:27.64] മണ്‍കുടവും വീണയുമായി
[02:30.13] (CHORUS)
[02:35.38] നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ..
[02:40.63] (CHORUS)
[02:45.64] പൂ വേണം പൂപ്പട വേണം പൂവിളി വേണം
[02:50.88] പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..
[02:55.39] (MUSIC)
[03:16.63] വാളും ചിലമ്പും കലമ്പി
[03:21.64] വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു
[03:26.89] വാളും ചിലമ്പും കലമ്പി
[03:32.13] വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു
[03:37.38] ഉണ്ണികളെ തേടി വരുന്നോ
[03:39.89] ഉള്ളുരുകും കാവിലെയമ്മേ..
[03:42.38] (CHORUS)
[03:47.64] നീ വാഴും കാവിന്ന് തീ വെച്ചതാരെന്നോ
[03:52.64] (CHORUS)
[03:58.14] ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ
[04:03.13] നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
[04:08.38] ഇല്ലെന്നോ മിന്നും പൊന്നും
[04:10.63] കൈവള കാതില ചാര്‍ത്താനെന്നോ
[04:13.38] പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ..
[04:17.92] എന്റെ പൊന്‍കുടമല്ലേ..
[04:21.17] പൂ വേണം പൂപ്പട വേണം പൂവിളി വേണം
[04:26.42] പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..
