Lrc Player

KARAKANA KADALINU MELE

KJ YESHUDAS
[04:17.54]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.14] (MUSIC)

[00:05.89] കരകാണാക്കടലല മേലേ

[00:10.14] മോഹപ്പൂങ്കുരുവി പറന്നേ

[00:15.14] അറബിപ്പൊന്‍ നാണ്യം പോലെ

[00:17.64] ആകാശത്തമ്പിളി വന്നേ

[00:22.14] (MUSIC)

[00:27.14] കരകാണാക്കടലല മേലേ

[00:29.64] മോഹപ്പൂങ്കുരുവി പറന്നേ

[00:34.39] കരകാണാക്കടലല മേലേ

[00:36.89] മോഹപ്പൂങ്കുരുവി പറന്നേ

[00:39.39] അറബിപ്പൊന്‍ നാണ്യം പോലെ

[00:41.89] ആകാശത്തമ്പിളി വന്നേ

[00:44.14] ഇളം തെന്നല്‍ ഈണം പാടി വാ

[00:48.88] തെയ്യന്താര തെയ്യന്താര

[00:49.64] തെയ്തെയ് തെയ് തെയ്തെയ്

[00:51.64] കരകാണാക്കടലല മേലേ

[00:53.89] മോഹപ്പൂങ്കുരുവി പറന്നേ

[00:56.64] അറബിപ്പൊന്‍ നാണ്യം പോലെ

[00:58.63] ആകാശത്തമ്പിളി വന്നേ

[01:01.14] ഇളം തെന്നല്‍ ഈണം പാടി വാ

[01:05.89] തെയ്യന്താര തെയ്യന്താര

[01:07.18] തെയ്തെയ് തെയ് തെയ്തെയ്

[01:08.64] (MUSIC)

[01:44.68] ഏതോ സ്വപ്നം പൂവണിഞ്ഞതോ

[01:46.93] കയ്യില്‍ വന്ന സാമ്രാജ്യം

[01:49.68] എന്നെത്തേടി വന്നണഞ്ഞതോ

[01:51.93] മണ്ണില്‍ പൂത്ത സൗഭാഗ്യം

[01:56.68] ഏതോ സ്വപ്നം പൂവണിഞ്ഞതോ

[01:59.42] കയ്യില്‍ വന്ന സാമ്രാജ്യം

[02:01.68] എന്നെത്തേടി വന്നണഞ്ഞതോ

[02:03.92] മണ്ണില്‍ പൂത്ത സൗഭാഗ്യം

[02:06.67] പാരേതോ പൂന്തേന്‍ ചഷകം

[02:09.17] ഞാനേതോ വീഞ്ഞിന്‍ ലഹരി

[02:11.43] പാരേതോ പൂന്തേന്‍ ചഷകം

[02:13.93] ഞാനേതോ വീഞ്ഞിന്‍ ലഹരി

[02:16.43] നരലോക പഞ്ഞം തീര്‍ക്കാന്

[02:18.68] സുരലോകം വാതില്‍ തുറന്നേ

[02:21.17] പ്രഭാസാന്ദ്രമായ് നീ കാലമേ

[02:25.93] തെയ്യന്താര തെയ്യന്താര

[02:27.18] തെയ്തെയ് തെയ് തെയ്തെയ്

[02:28.42] കരകാണാക്കടലല മേലേ

[02:30.92] മോഹപ്പൂങ്കുരുവി പറന്നേ

[02:33.43] കരകാണാക്കടലല മേലേ

[02:35.93] മോഹപ്പൂങ്കുരുവി പറന്നേ

[02:38.17] (MUSI)

[03:11.92] പൂവും തേടി വണ്ടണഞ്ഞതോ

[03:14.18] കാതില്‍ വീണ സംഗീതം

[03:16.68] മാറില്‍ താനേ വന്നു വീണതോ

[03:19.18] വിണ്ണിന്‍ സൗമ്യ സായൂജ്യം

[03:24.18] പൂവും തേടി വണ്ടണഞ്ഞതോ

[03:26.43] കാതില്‍ വീണ സംഗീതം

[03:28.92] മാറില്‍ താനേ വന്നു വീണതോ

[03:31.43] വിണ്ണിന്‍ സൗമ്യ സായൂജ്യം

[03:33.93] പൂപോലെ വാനം വിരിയും

[03:36.42] തേന്‍ പോലെ മോഹം നുരയും

[03:38.68] പൂപോലെ വാനം വിരിയും

[03:41.18] തേന്‍ പോലെ മോഹം നുരയും

[03:43.68] കസ്തൂരിത്തൈലവുമായി

[03:45.93] കൈതപ്പൂങ്കാറ്റു വരുന്നേ

[03:48.43] മദോന്മത്തമായ് നീ ലോകമേ

[03:53.18] തെയ്യന്താര തെയ്യന്താര

[03:54.43] തെയ്തെയ് തെയ് തെയ്തെയ്

[03:55.68] കരകാണാക്കടലല മേലേ

[03:58.18] മോഹപ്പൂങ്കുരുവി പറന്നേ

[04:00.68] അറബിപ്പൊന്‍ നാണ്യം പോലെ

[04:02.93] ആകാശത്തമ്പിളി വന്നേ

[04:05.43] ഇളം തെന്നല്‍ ഈണം പാടി വാ

[04:10.18] തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്