kakkakuyile chollu
[00:12.17] കാക്കക്കുയിലേ ചൊല്ലൂ
[00:18.68] കൈനോക്കാനറിയാമോ
[00:25.18] കാക്കക്കുയിലേ ചൊല്ലൂ
[00:28.43] കൈനോക്കാനറിയാമോ
[00:32.44] പൂത്തുനില്‍ക്കുമാശകളെന്നു
[00:35.93] കായ്ക്കുമെന്നു പറയാമോ
[00:40.17] കാക്കക്കുയിലേ ചൊല്ലൂ
[00:43.67] കൈനോക്കാനറിയാമോ
[00:47.42] പൂത്തുനില്‍ക്കുമാശകളെന്നു
[00:51.17] കായ്ക്കുമെന്നു പറയാമോ
[00:55.42] കാക്കക്കുയിലേ ചൊല്ലൂ
[00:58.67] കൈനോക്കാനറിയാമോ
[01:16.17] കാറ്റേ കാറ്റേ കുളിര്‍കാറ്റേ
[01:19.68] കണിയാന് ജോലി അറിയാമോ
[01:23.42] കണ്ട കാര്യം പറയാമോ
[01:27.43] കാട്ടിലഞ്ഞി പൂക്കളാലേ
[01:31.17] കവടി വയ്ക്കാനറിയാമോ
[01:37.67] കാക്കക്കുയിലേ ചൊല്ലൂ
[01:40.92] കൈനോക്കാനറിയാമോ
[01:44.93] പൂത്തുനില്‍ക്കുമാശകളെന്നു
[01:48.42] കായ്ക്കുമെന്നു പറയാമോ
[01:52.67] കാക്കക്കുയിലേ ചൊല്ലൂ
[01:56.17] കൈനോക്കാനറിയാമോ
[02:17.42] കുരുവീ നീലക്കുരുവീ
[02:20.92] കുറി കൊടുക്കാന് നീ വരുമോ
[02:24.91] കുരവയിടാന് നീ വരുമോ
[02:28.67] കുഴലുവിളിക്കാന് മേളം കൊട്ടാന്
[02:32.42] കൂട്ടരൊത്തു നീവരുമോ
[02:38.92] കാക്കക്കുയിലേ ചൊല്ലൂ
[02:41.91] കൈനോക്കാനറിയാമോ
[02:45.92] പൂത്തുനില്‍ക്കുമാശകളെന്നു
[02:49.92] കായ്ക്കുമെന്നു പറയാമോ
[02:53.91] കാക്കക്കുയിലേ ചൊല്ലൂ
[02:57.41] കൈനോക്കാനറിയാമോ
[03:14.66] തുമ്പീ തുള്ളും തുമ്പീ
[03:18.17] തംബുരു മീട്ടാന് നീ വരുമൊ
[03:22.16] പന്തലിലിരുന്നു പാടാമോ
[03:25.92] കൈത പൂത്ത പൂമണത്താല്
[03:29.92] കളഭമരയ്ക്കാന് നീ വരുമോ
[03:36.42] കാക്കക്കുയിലേ ചൊല്ലൂ
[03:39.42] കൈനോക്കാനറിയാമോ
[03:43.67] പൂത്തുനില്‍ക്കുമാശകളെന്നു
[03:47.17] കായ്ക്കുമെന്നു പറയാമോ
[03:50.92] കാക്കക്കുയിലേ ചൊല്ലൂ
[03:54.68] കൈനോക്കാനറിയാമോ
