Lrc Player

kakkathamburati

yesudas
[03:15.11]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:15.97] കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി

[00:28.16] കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി

[00:32.91] കൂടെവിടെ കൂടെവിടെ

[00:38.15] കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി

[00:42.42] കൂടെവിടെ കൂടെവിടെ

[00:49.40] കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ

[00:54.16] കൂടെ വരൂ കൂടെ വരൂ

[01:08.16] വെള്ളാരം കുന്നിറങ്ങി വന്നാട്ടെ

[01:12.40] നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ

[01:23.41] വെള്ളാരം കുന്നിറങ്ങി വന്നാട്ടെ

[01:27.66] നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ

[01:33.65] കാട്ടാറിന്‍ കടവത്ത്

[01:35.90] കണ്ണാടി കടവത്ത്

[01:38.65] കളിവഞ്ചിപ്പാട്ടു പാടി പറന്നാട്ടേ

[01:43.90] കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി

[01:48.65] കൂടെവിടെ കൂടെവിടെ

[01:54.65] കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ

[01:58.92] കൂടെ വരൂ കൂടെ വരൂ

[02:13.40] പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ

[02:17.41] കാതില്‍ മുക്കുറ്റി

[02:19.40] കമ്മലെടുത്തണിഞ്ഞാട്ടെ

[02:29.90] പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ

[02:33.65] കാതില്‍ മുക്കുറ്റി

[02:36.65] കമ്മലെടുത്തണിഞ്ഞാട്ടെ

[02:39.90] കള്ളിപ്പെണ്ണേ നിന്റെ

[02:42.14] കന്നാലി ചെറുക്കന്റെ കല്യാണ

[02:45.91] പന്തലില്‍ വന്നിരുന്നാട്ടെ

[02:50.40] കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി

[02:52.91] കൂടെവിടെ കൂടെവിടെ

[03:03.15] കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ

[03:08.41] കൂടെ വരൂ കൂടെ വരൂ