kalakalam kayalorangal
[00:45.32] കളകളം കായലോളങ്ങൾ
[00:48.82] പാടും കഥകൾ
[00:53.07] കളകളം കായലോളങ്ങൾ
[00:56.82] പാടും കഥകൾ
[01:00.82] ഒരു മുത്തുപോലാം പെൺകിടാവിൻ
[01:05.08] കുട്ടനാടൻ പെൺകിടാവിൻ
[01:09.32] കത്തും നോവുകൾ പൂക്കളായ്
[01:12.81] നറും തെച്ചിപ്പൂക്കളായ്
[01:15.33] കണ്ണുനീർ വാർക്കും കഥകൾ
[01:21.82] കളകളം കായലോളങ്ങൾ
[01:25.32] പാടും കഥകൾ
[01:56.07] വിരഹിണീ നീ വാർക്കും കണ്ണുനീർ
[02:03.57] കതിർമണിയായ് മണ്ണിൽ നിലവേ
[02:10.32] വിരഹിണീ നീ വാർക്കും കണ്ണുനീർ
[02:17.06] കതിർമണിയായ് മണ്ണിൽ നിലവേ
[02:23.56] അത് വയൽക്കിളികൾ കൊയ്തുപോയി
[02:27.81] വളകിലുക്കി കൊയ്തുപോയി
[02:32.06] ആനേംകേറാ കാട്ടിലും
[02:35.56] പിന്നെ ആടുംകേറാ മേട്ടിലും
[02:40.06] ചെന്നു വിതച്ചു
[02:44.56] കളകളം കായലോളങ്ങൾ
[02:48.31] പാടും കഥകൾ
[03:17.31] കറുത്തപെണ്ണേ നിന്നെ കാണുവാൻ
[03:26.56] കടൽത്തിരപോൽ കേഴും കാമുകൻ
[03:33.57] കറുത്തപെണ്ണേ നിന്നെ കാണുവാൻ
[03:40.57] കടൽത്തിരപോൽ കേഴും കാമുകൻ
[03:47.32] ആ പവിഴമല്ലി പൂത്ത ദിക്കിൽ
[03:51.56] അവനെയിന്നും കണ്ടുവോ നീ
[03:55.57] ഏതോ സ്വപ്‌നം കണ്ണിലും
[03:59.06] പിന്നെ ഏതോ ഗാനം ചുണ്ടിലും
[04:03.31] എന്നേ പൊലിഞ്ഞു
[04:08.06] കളകളം കായലോളങ്ങൾ
[04:11.57] പാടും കഥകൾ
[04:16.32] കളകളം കായലോളങ്ങൾ
[04:19.56] പാടും കഥകൾ
[04:23.56] ഒരു മുത്തുപോലാം പെൺകിടാവിൻ
[04:27.81] കുട്ടനാടൻ പെൺകിടാവിൻ
[04:31.82] കത്തും നോവുകൾ പൂക്കളായ്
[04:35.57] നറും തെച്ചിപ്പൂക്കളായ്
[04:38.56] കണ്ണുനീർ വാർക്കും കഥകൾ
[04:44.56] കളകളം കായലോളങ്ങൾ
[04:48.06] പാടും കഥകൾ
[04:52.56] കഥകൾ കഥകൾ കഥകൾ
