Lrc Player

kannum kannum thammil thammil

yesudas
[04:45.23]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:41.15] കണ്ണും കണ്ണും തമ്മില് തമ്മില്

[00:52.15] കഥകള് കൈമാറും അനുരാഗമേ

[00:57.15] നീയറിഞ്ഞോ നിന്നിലൂറും

[01:00.90] മോഹ ഗംഗാജലം മധുര ദേവാമൃതം

[01:10.40] മധുര ദേവാമൃതം

[01:14.90] കണ്ണും കണ്ണും തമ്മില് തമ്മില്

[01:24.89] കഥകള് കൈമാറും അനുരാഗമേ

[02:02.02] ലഹരി എങ്ങും നുരകള്

[02:05.02] നെയ്യും ലളിത ഗാനങ്ങളായ്

[02:11.02] ലഹരി എങ്ങും നുരകള്

[02:14.53] നെയ്യും ലളിത ഗാനങ്ങളായ്

[02:21.03] കരളിനുള്ളില് കുളിരു പെയ്യും

[02:25.52] തളിര് വസന്തങ്ങളില്

[02:32.77] ഇനി ഒരു വനലത മലരണിയും

[02:37.52] അതിലൊരു ഹിമകണ മണിയുതിരും

[02:43.77] കണ്ണും കണ്ണും തമ്മില് തമ്മില്

[02:54.53] കഥകള് കൈമാറും അനുരാഗമേ

[03:21.79] നഖശിഖാന്തം നവ സുഗന്ധം

[03:25.80] നുകരും ഉന്മാദമേ

[03:30.55] നഖശിഖാന്തം നവ സുഗന്ധം

[03:35.54] നുകരും ഉന്മാദമേ

[03:41.04] സിരകള് തോറും മധുരമൂറും

[03:45.55] ഹൃദയ ലാവണ്യമേ

[03:52.05] അസുലഭ സുഖലയമനുനിമിഷം

[03:56.54] അതിലകമലിയുമൊരിണ ശലഭം

[03:59.53] കണ്ണും കണ്ണും തമ്മില് തമ്മില്

[04:14.54] കഥകള് കൈമാറും അനുരാഗമേ

[04:20.29] നീയറിഞ്ഞോ നിന്നിലൂറും

[04:24.28] മോഹ ഗംഗാജലം മധുര ദേവാമൃതം

[04:33.04] മധുര ദേവാമൃതം മധുര ദേവാമൃതം