Lrc Player

kasthoori manakunnallo katte

yesudas
[03:41.00]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.14] ഓ....

[00:35.39] കസ്തൂരി മണക്കുന്നല്ലോ കാറ്റേ

[00:39.15] നീ വരുമ്പോൾ

[00:43.14] കണ്മണിയേ കണ്ടുവോ നീ

[00:44.39] കവിളിണ തഴുകിയോ നീ

[00:52.64] വെള്ളിമണി കിലുങ്ങുന്നല്ലോ

[00:55.13] തുള്ളി തുള്ളി നീ വരുമ്പോൾ

[00:57.89] കള്ളിയവൾ കളി പറഞ്ഞോ

[01:00.40] കാമുകന്റെ കഥ പറഞ്ഞോ

[01:19.64] നീലാഞ്ജനപ്പുഴയിൽ നീരാടി

[01:22.89] നിന്നനേരം

[01:24.39] നീ നൽകും കുളിരലയിൽ

[01:27.63] പൂമേനി പൂത്തനേരം

[01:34.13] നീലാഞ്ജനപ്പുഴയിൽ നീരാടി

[01:36.88] നിന്നനേരം

[01:38.90] നീ നൽകും കുളിരലയിൽ

[01:40.89] പൂമേനി പൂത്തനേരം

[01:45.89] എൻ നെഞ്ചിൽ ചാഞ്ഞിടുമാ

[01:47.89] തളിർലത നിന്നുലഞ്ഞോ

[01:50.64] എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട്

[01:56.89] വിതുമ്പി നിന്നോ

[02:00.38] കസ്തൂരി മണക്കുന്നല്ലോ കാറ്റേ

[02:04.89] നീ വരുമ്പോൾ

[02:07.65] കണ്മണിയേ കണ്ടുവോ നീ

[02:09.63] കവിളിണ തഴുകിയോ നീ

[02:28.64] നല്ലോമൽ കണ്ണുകളിൽ

[02:30.64] നക്ഷത്രപ്പൂവിരിയും

[02:32.89] നാണത്താൽ നനഞ്ഞ കവിൾ-

[02:35.38] ത്താരുകളിൽ സന്ധ്യ പൂക്കും

[02:42.64] നല്ലോമൽ കണ്ണുകളിൽ നക്ഷത്ര

[02:45.89] പൂവിരിയും

[02:47.39] നാണത്താൽ നനഞ്ഞ കവിൾ-

[02:49.64] ത്താരുകളിൽ സന്ധ്യ പൂക്കും

[02:54.39] ചെന്തളിർ ചുണ്ടിണയിൽ

[02:56.88] മുന്തിരിതേൻ കിനിയും

[02:59.13] തേൻ ചോരും വാക്കിലെന്റെ

[03:04.14] പേരു തുളുമ്പി നിൽക്കും

[03:08.63] കസ്തൂരി മണക്കുന്നല്ലോ കാറ്റേ

[03:13.14] നീ വരുമ്പോൾ

[03:15.63] കണ്മണിയേ കണ്ടുവോ നീ

[03:17.89] കവിളിണ തഴുകിയോ നീ

[03:23.39] വെള്ളിമണി കിലുങ്ങുന്നല്ലോ

[03:26.14] തുള്ളി തുള്ളി നീ വരുമ്പോൾ

[03:29.63] കള്ളിയവൾ കളി പറഞ്ഞോ

[03:31.89] കാമുകന്റെ കഥ പറഞ്ഞോ