Lrc Player

kasthoori man mizhi

yesudas
[04:44.24]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:28.66] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[00:32.65] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു

[00:37.40] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[00:41.64] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു

[00:46.16] സ്വപ്‌നങ്ങൾ ഉണരും

[00:48.40] ഉന്മാദ ലഹരിയിൽ

[00:50.66] സ്വപ്‌നങ്ങൾ ഉണരും

[00:52.90] ഉന്മാദ ലഹരിയിൽ

[00:55.40] സ്വർഗീയ സ്വരമാധുരി

[00:58.40] .ഗന്ധർവ്വ സ്വരമാധുരി

[01:04.90] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[01:08.90] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു

[01:50.90] പൂമേനി ആകെ പൊൻകിരണം

[01:54.39] പൂവായി വിരിയുന്നെൻ ആത്മഹര്ഷം

[01:59.15] പൂമേനി ആകെ പൊൻകിരണം

[02:03.64] പൂവായി വിരിയുന്നെൻ ആത്മഹര്ഷം

[02:08.65] നീ എന്നിലോ ഞാൻ നിന്നിലോ

[02:17.14] നീ എന്നിലോ ഞാൻ നിന്നിലോ

[02:21.89] ഒന്നായി ചേരുന്നതീ നിമിഷം

[02:26.90] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[02:30.90] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു

[02:35.65] സ്വപ്‌നങ്ങൾ ഉണരും

[02:37.89] ഉന്മാദ ലഹരിയിൽ

[02:40.16] സ്വപ്‌നങ്ങൾ ഉണരും

[02:42.39] ഉന്മാദ ലഹരിയിൽ

[02:44.65] സ്വർഗീയ സ്വരമാധുരി

[02:47.89] .ഗന്ധർവ്വ സ്വരമാധുരി

[03:21.65] സായാഹ്ന മേഘം നിൻ കവിളിൽ

[03:25.65] താരഗാനങ്ങ നിൻ പൂ മിഴിയിൽ

[03:30.15] സായാഹ്ന മേഘം നിൻ കവിളിൽ

[03:34.64] താരഗാനങ്ങ നിൻ പൂ മിഴിയിൽ

[03:39.64] പൂന്തിങ്കളോ തേൻകുമ്പിലോ

[03:48.65] പൂന്തിങ്കളോ തേൻകുമ്പിലോ

[03:53.15] പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം

[03:58.14] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[04:02.15] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു

[04:06.88] കസ്തൂരി മാൻ മിഴി മലർശരമെയ്തു

[04:11.40] കലഹാര പുഷ്പങ്ങൾ പൂമഴ പെയ്തു