Lrc Player

kattile pazhmulam

yesudas
[04:10.10]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.46] ആ

[00:11.54] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[00:17.78] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[00:26.03] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[00:30.78] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[00:37.03] ആനന്ദകാരിണീ അമൃതഭാഷിണീ

[00:42.03] ഗാനവിമോഹിനീ വന്നാലും

[00:48.03] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[00:53.03] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[01:10.03] നിനക്കായ് സര്‍വ്വവും

[01:12.29] ത്യജിച്ചൊരു ദാസന്‍

[01:15.53] വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ

[01:21.28] നിനക്കായ് സര്‍വ്വവും

[01:23.53] ത്യജിച്ചൊരു ദാസന്‍

[01:26.28] വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ

[01:32.53] കനകഗോപുര നടയില്‍

[01:36.27] നിന്നും ക്ഷണിയ്ക്കുന്നൂ

[01:39.53] നിന്നെ ക്ഷണിയ്ക്കുന്നൂ

[01:43.78] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[01:48.52] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[01:54.77] ആനന്ദകാരിണീ അമൃതഭാഷിണീ

[01:59.78] ഗാനവിമോഹിനീ വന്നാലും

[02:06.02] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[02:10.53] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[02:17.78] മന്മനോവീണയില്‍

[02:33.53] മന്മനോവീണയില്‍ നീശ്രുതി

[02:37.28] ചേര്‍ത്തൊരു

[02:39.27] തന്ത്രിയിലാകവേ തുരുമ്പുവന്നൂ

[02:44.77] മന്മനോവീണയില്‍ നീശ്രുതി

[02:48.52] ചേര്‍ത്തൊരു

[02:50.27] തന്ത്രിയിലാകവേ തുരുമ്പുവന്നൂ

[02:55.78] തലയില്‍ അണിയിച്ച രത്നകിരീടം

[03:00.77] തലയില്‍ അണിയിച്ച രത്നകിരീടം

[03:06.27] തറയില്‍ വീണിന്നു തകരുന്നൂ

[03:12.28] തറയില്‍ വീണിന്നു തകരുന്നൂ

[03:18.28] കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

[03:23.03] പാട്ടിന്റെ പാലാഴി തീര്‍ത്തവളേ

[03:28.78] വരവാണീ ഘനവേണീ

[03:34.02] വരുമോ നീ വരുമോ

[03:39.76] മധുരമധുരമാ ദര്‍ശനലഹരി തരുമോ

[03:44.52] നീ തരുമോ

[03:48.02] മന്ദിരമിരുളുന്നൂ ദേവീ

[03:52.01] തന്ത്രികള്‍ തകരുന്നൂ ദേവീ

[03:56.27] തന്ത്രികള്‍ തകരുന്നൂ