DHOORE KIZHAKUDHIKYUM
[00:16.19] ഫിമെയിൽ :ല ല ല ലാ ല ല ല ലാ
[00:21.20] ല ല ല ലാ ല ല ല ലാ
[00:25.95] (MUSIC)
[00:35.95] മെയിൽ : ദൂരെ കിഴക്കുദിക്കും
[00:38.45] മാണിക്യ ചെമ്പഴുക്ക
[00:40.95] ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
[00:42.95] എന്റെ വെറ്റില താംബലത്തിൽ
[00:45.70] മെയിൽ : ദൂരെ കിഴക്കുദിക്കും
[00:48.20] മാണിക്യ ചെമ്പഴുക്ക
[00:50.69] ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
[00:52.96] എന്റെ വെറ്റില താംബലത്തിൽ
[00:55.45] മെയിൽ : ദൂരെ കിഴക്കുദിക്കും
[00:57.95] മാണിക്യ ചെമ്പഴുക്ക
[01:00.45] (MUSIC)
[01:34.69] ഫിമെയിൽ : നല്ല തളിർവെറ്റില നുള്ളി
[01:36.95] വെള്ളം തളിച്ച് വെച്ചേ
[01:39.70] തെക്കൻ പൊകെല നന്നായ്
[01:41.70] ഞാൻ വെട്ടിയരിഞ്ഞ് വെച്ചേ
[01:44.45] ഫിമെയിൽ :ഇനി നീ എന്നെറ്റെ
[01:46.94] അരികിൽ വരും
[01:49.20] മെയിൽ : കിളിപാടും കുളിർ രാവിൽ
[01:51.70] ഞാൻ അരികിൽ വരാം
[01:54.21] പറയൂ നീ മൃദുമേനി
[01:56.19] എന്ത് പകരും തരും
[01:58.95] ഫിമെയിൽ : നല്ല തത്തകിളിച്ചുണ്ടൻ
[02:00.45] വെറ്റില നൂറെന്നു തേച്ചുതരാം
[02:03.70] എന്റെ പള്ളിയറയുടെ വാതിൽ
[02:05.71] നിനക്കു തുറന്നെ തരാം
[02:08.94] മെയിൽ : ദൂരെ കിഴക്കുദിക്കും
[02:11.45] മാണിക്യ ചെമ്പഴുക്ക
[02:13.96] ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
[02:15.96] എന്റെ വെറ്റില താംബലത്തിൽ
[02:18.95] മെയിൽ : ദൂരെ കിഴക്കുദിക്കും
[02:21.44] മാണിക്യ ചെമ്പഴുക്ക
[02:23.71] (MUSIC)
[02:55.41] മെയിൽ : കണ്ണിൽ വിലക്കും വെച്ച്
[02:57.40] രാത്രി എന്നെയും കാത്തിരിക്കെ
[03:00.41] തെക്കേ തൊടിക്കരികിൽ
[03:02.41] കാലൊച്ച തിരിച്ചറിഞ്ഞോ
[03:05.40] മെയിൽ :അരികിൽ വന്നെന്നെ
[03:07.66] എതിരേറ്റു നീ
[03:09.91] ഫിമെയിൽ : തുളുനാടൻ പൂമ്പട്ട്
[03:12.16] വിരിച്ചു വെച്ചു
[03:14.66] മണിമാരൻ ഈ രാവിൽ
[03:17.15] എന്തു പകരം തരും
[03:19.66] മെയിൽ :നിന്നെ കേട്ടിപിട്ച്ചു ഞാൻ
[03:21.16] ചെന്തളിർചുണ്ടത്ത് മുത്തം തരും
[03:24.41] ഒരു കൃഷ്ണതുളസിപ്പൂ നുള്ളി
[03:26.40] മുടി തുമ്പിൽ ചാർത്തി തരും
[03:29.66] മെയിൽ : ദൂരെ കിഴക്കുദിക്കും
[03:32.41] മാണിക്യ ചെമ്പഴുക്ക
[03:34.66] ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
[03:36.66] എന്റെ വെറ്റില താംബലത്തിൽ
[03:39.43] മെയിൽ : ദൂരെ കിഴക്കുദിക്കും
[03:41.90] മാണിക്യ ചെമ്പഴുക്ക
[03:44.41] ഫിമെയിൽ : ഞാനിനിന്നെടുതുവെച്ചെ
[03:46.41] എന്റെ വെറ്റില താംബലത്തിൽ
[03:49.42] മെയിൽ & ഫിമെയിൽ : ദൂരെ കിഴക്കുദിക്കും
[03:51.91] മാണിക്യ ചെമ്പഴുക്ക
