Lrc Player

VANDHANAM

MG SREEKUMAR
[04:47.22]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.13] (MUSIC)

[00:08.88] കവിളിണയിൽ കുങ്കുമമോ

[00:11.38] പരിഭവവർണ്ണ പരാഗങ്ങളോ

[00:14.13] കരിമിഴിയിൽ കവിതയുമായ്

[00:16.62] വാ വാ എന്റെ ഗാ..ഥേ

[00:18.88] നിന്റെ ചൊടിയിൽ വിരിയും

[00:20.13] മലരിന്നളികൾ മധു നുകരും..

[00:26.88] ധിം തൻകിടകിട ധിം തൻകിടകിട

[00:29.13] ധിം തൻകിടകിട തോം

[00:31.63] കവിളിണയിൽ കുങ്കുമമോ

[00:34.13] പരിഭവവർണ്ണ പരാഗങ്ങളോ

[00:36.88] കരിമിഴിയിൽ കവിതയുമായ്

[00:39.63] വാ വാ എന്റെ ഗാ..ഥേ..

[00:42.13] (MUSIC)

[01:30.13] മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ..

[01:34.88] മലരിട്ടു മാകന്ദ ശാ..ഖികളിൽ...

[01:40.12] മനസ്സിന്റെ മാ..ലിനീത്തീ..രഭൂവിൽ..

[01:45.13] മലരിട്ടു മാകന്ദ ശാ..ഖികളിൽ...

[01:49.88] തളിരില നുള്ളും കുയിലുകൾ‍ പാടി

[01:55.12] തരിവള കൊട്ടിപുഴയതു പാടി..

[01:57.63] വനജ്യോത്സ്‌ന പൂ..വിടുന്ന..

[02:00.37] വനികയിൽ പാടുവാനായ്

[02:02.88] അഴകിന്നഴകേ നീ വരുമോ

[02:09.09] ധിം തൻകിടകിട ധിം തൻകിടകിട

[02:11.60] ധിം തൻകിടകിട തോം

[02:14.34] കവിളിണയിൽ കുങ്കുമമോ

[02:16.59] പരിഭവവർണ്ണ പരാഗങ്ങളോ

[02:19.35] കരിമിഴിയിൽ കവിതയുമായ്

[02:21.59] വാ വാ എന്റെ ഗാ..ഥേ

[02:24.09] നിന്റെ ചൊടിയിൽ വിരിയും

[02:25.35] മലരിന്നളികൾ മധു നുകരും..

[02:29.85] (MUSIC)

[03:14.84] മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ..

[03:19.85] പനിമതീ തീരത്തു വന്നിറങ്ങീ..

[03:25.09] മധുമാസ രാ..വിന്റെ പൂ..മഞ്ചലിൽ..

[03:30.09] പനിമതീ തീരത്തു വന്നിറങ്ങീ..

[03:34.84] കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി

[03:39.85] നറുനിലാച്ചേല ഞൊറിയിട്ടുടുത്തു..

[03:42.60] മധുരമാം ഗാ..നത്തിൻ..

[03:45.35] മുരളിയുമാ..യെന്റെ

[03:48.09] അരികിൽ വരാ..മോ..

[03:50.10] പെൺകൊടി നീ

[03:55.59] ധിം തൻകിടകിട ധിം തൻകിടകിട

[03:57.84] ധിം തൻകിടകിട തോം

[04:00.34] കവിളിണയിൽ കുങ്കുമമോ

[04:02.59] പരിഭവവർണ്ണ പരാഗങ്ങളോ

[04:05.34] കരിമിഴിയിൽ കവിതയുമായ്

[04:07.85] വാ വാ എന്റെ ഗാ..ഥേ..

[04:10.35] നിന്റെ ചൊടിയിൽ വിരിയും

[04:11.35] മലരിന്നളികൾ മധു നുകരും

[04:15.59] ലാ ലാ ലാ ലാ ലാ ലാ

[04:18.09] ലാ ലാ ലാ ലാ ലാ ലാ

[04:20.35] ലാ ലാ ലാ ലാ ലാ ലാ

[04:22.84] ലാ ലാ ലാ ലാ ലാ ലാ

[04:25.59] ധിം തൻകിടകിട ധിം തൻകിടകിട

[04:28.10] ധിം തൻകിടകിട തോം