pularkala sundara
[00:00.38] പുലർകാല സുന്ദര
[00:04.96] സ്വപ്നത്തിൽ ഞാനൊരു
[00:09.88] പൂമ്പാറ്റയായിന്നു മാറി
[00:54.81] പുലർകാല സുന്ദര
[00:57.83] സ്വപ്നത്തിൽ ഞാനൊരു
[01:00.80] പൂമ്പാറ്റയായിന്നു മാറി
[01:07.46] വിണ്ണിലും മണ്ണിലും
[01:10.01] പൂവിലും പുല്ലിലും
[01:13.09] വർണ്ണച്ചിറകുമായ് പാറി
[01:19.36] പുലർകാല സുന്ദര
[01:22.77] സ്വപ്നത്തിൽ ഞാനൊരു
[01:25.29] പൂമ്പാറ്റയായിന്നു മാറി
[01:56.82] നീരദശ്യാമള നീലനഭസ്സൊരു
[02:03.07] ചാരുസരോ..വരമായി
[02:09.04] നീരദശ്യാമള നീലനഭസ്സൊരു
[02:15.58] ചാരുസരോ..വരമായി
[02:21.82] ചന്ദ്രനും സൂര്യനും താരാഗണങ്ങളും
[02:27.51] ഇന്ദീ..വരങ്ങളായ് മാറി
[02:34.06] ചന്ദ്രനും സൂര്യനും താരാഗണങ്ങളും
[02:39.96] ഇന്ദീ..വരങ്ങളായ് മാ...റി
[02:46.20] പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
[02:52.74] പൂമ്പാറ്റയായിന്നു മാറി
[03:21.26] ജീവന്റെ ജീവനിൽനിന്നു
[03:24.96] മൊരജ്ഞാത
[03:26.87] ജീമൂതനിർജ്ജരി പോലെ
[03:33.09] ജീവന്റെ ജീവനിൽനിന്നു
[03:37.34] മൊരജ്ഞാത
[03:39.34] ജീമൂതനിർജ്ജരി പോലെ
[03:45.56] ചിന്തിയ കൗമാര
[03:48.11] സങ്കൽപ്പധാരയിൽ
[03:51.78] എന്നെ.. മറന്നു ഞാൻ പാ..ടി
[03:58.01] ചിന്തിയ കൗമാര
[04:01.14] സങ്കൽപ്പധാരയിൽ
[04:04.23] എന്നെ.. മറന്നു ഞാൻ പാ..ടി
[04:10.18] പുലർകാല സുന്ദര
[04:13.29] സ്വപ്നത്തിൽ ഞാനൊരു
[04:16.42] പൂമ്പാറ്റയായിന്നു മാറി
[04:22.64] വിണ്ണിലും മണ്ണിലും
[04:26.33] പൂവിലും പുല്ലിലും
[04:29.15] വർണ്ണച്ചിറകുമായ് പാറി
[04:35.11] പുലർകാല സുന്ദര
[04:38.52] സ്വപ്നത്തിൽ ഞാനൊരു
[04:41.37] പൂമ്പാറ്റയായിന്നു മാറി
